കേരള രാഷ്ട്രീയത്തിൽ സ്വന്തം ജാമ്യത്തിൽ എന്തും വിളിച്ചു പറയാൻ സ്വാതന്ത്ര്യം വക വെച്ച് കിട്ടിയിട്ടുള്ളവർ രണ്ടു പേർ മാത്രമാണ് . അതവർ വളരെ വിദഗ്ദമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് . ...
https://www.facebook.com/kiran.thomas
ഒരു ചാനൽ തുടങ്ങിയാൽ പിന്നെ പരസ്യ വാചകങ്ങൾ കൊണ്ട് പിടിച്ചു നില്ക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് . കഴിയുന്നത്ര എരിവും പുളിയും ഒക്കെ ചേര്ത്താണ്...
ചന്ദ്രിക പദവി: വാര്‍ത്ത നല്‍കുന്നതിനു മുമ്പ് സത്യാവസ്ഥ അന്വേഷിച്ചില്ല: തങ്ങള്‍
മലപ്പുറം:
ചന്ദ്രിക ദിനപത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സ്ഥാനത്തു നിന്ന്
മാസങ്ങള്‍ക്കു മുമ്പ്...
സർക്കാർ,
അർധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും ഒരു ആനുകൂല്യമോ , അവകാശമോ
സേവനമോ ഒരു വ്യക്തിക്കോ അയാളുടെ ആശ്രിതർക്കോ ലഭിക്കണമെങ്കിൽ അതിനുള്ള
അർഹ്ഹത തെളിയിക്കുന്ന...
എൻ എസ് എസ്സിനെതിരെ ചന്ദ്രിക മുഖപ്രസംഗം എഴുതി എന്ന് രാവിലെ എം വി നികേഷ്കുമാരിന്റെ 'പൂട്ടാറായ' ചാനലിൽ..... സോറി റിപ്പോർട്ടർ ചാനലിൽ ആണ് വാര്ത്ത കാണുന്നത് ...
അല്പം കഴിഞ്ഞു പതിവ് പോലെ...
മദനിക്ക് നേരിടേണ്ടി വരുന്ന കടുത്ത നീതി നിഷേധം വേദനാജനകമാണ് ...
ഒരിക്കല്‍
കുറ്റവാളി അല്ല എന്ന് കോടതി വിധിച്ചു ശിക്ഷാ കാലയളവിനെക്കാള്‍ കൂടുതല്‍
ജയിലില്‍ കഴിയേണ്ടി വന്ന മദനിയുടെ...
കേരളത്തിലെ മുസ്ലിം ലീഗുകാര്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന പാര്‍ട്ടി മുഖപത്രമാണ് ചന്ദ്രിക .കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പാര്‍ട്ടി നിലപാടുകളും വാര്‍ത്തകളും അറിയാന്‍ രാവിലെ തന്നെ ചന്ദ്രിക വായിക്കുന്ന...
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഇന്ത്യയില്‍ പലയിടത്തും വര്‍ഗ്ഗീയ കലാപം ഉണ്ടായപ്പോള്‍ കേരളം കടുത്ത അമര്ഷത്ത്തിലും നാട്ടിലെ സമാധാനം തകര്‍ക്കുന്ന , സൌഹാര്‍ദ്ദം തകര്‍ക്കുന്ന ചിന്താഗതികളെയും...
1947 - ഇല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ രാജ്യം നേരിട്ട അനവധി വെല്ലുവിളികള്‍ ഉണ്ട് . ലോകത്ത് തന്നെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്ന് , ഭിന്നിപ്പിച്ചു ഭരിക്കുക എന്ന...
സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം കേരള ജനതയോട് പറഞ്ഞറിയിക്കേണ്ട കാര്യമില്ല . സി പി എമ്മിന് കാര്യമായ സ്വാധീനം ഉള്ള ജില്ലയാണെങ്കില്‍ പറയുകയും വേണ്ട . അവരുടെ നേതാക്കന്മാരുടെ സംസ്കാര സമ്പന്നമായ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും കേള്പ്പിക്കുവാനും ചാനലുകളും ,പത്രക്കാരും ഓടിയെത്തും . പത്രക്കാരും...
പിറവത്തെ യു ഡി എഫ്ഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വിജയിക്കും എന്നതില്‍ സി പി എമ്മിന് പോലും സംശയമില്ല . എന്നാല്‍ ജനാധിപത്യപ്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാനും ഏതു വിധേനയും തങ്ങളുടെ...
photos from reporter group
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികളില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റ് ഏത് എന്ന ചോദ്യത്തിന് ഫേസ് ബുക്ക് എന്നാവും ശരിയായ ഉത്തരം...
photo credit
കഴിഞ്ഞ ആറു വര്‍ഷത്തോളമായി മുസ്ലിം സമുദായത്തില്‍ വിവാദങ്ങള്‍ ഇളക്കി വിട്ട കാന്തപുരം എ പി വിഭാഗത്തിന്റെ 'തിരു മുടി സൂക്ഷിപ്പ് ' വിവാദം കേരളീയ സമൂഹത്തില്‍...