November 4, 2010

മാറ്റത്തിന് കിട്ടിയ വോട്ടുകള്‍ , കണക്കുകളിലൂടെ ...






മലയാളം ന്യൂസ്‌ 4-11-2010

UPDATE (5-11-2010) :


11 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ മത്സരിച്ചാല്‍ ഇപ്പോള്‍ കിട്ടിയതിന്റെ നാലിലൊന്ന് പോലും വോട്ട് കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് 'ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമം' അഥവാ 'ദൈവിക പരമാധികാരം' എന്ന ഹുകുമത്തെ ഇലാഹി തല്‍ക്കാലം മാറ്റി വെച്ച് ദൈവിക പരമാധികാരം അന്ഗീകരിക്കാത്ത, ഇതര ദീനുകള്‍ക്ക്(?) സേവനം ചെയ്യുവാന്‍ താല്പര്യപ്പെടുന്ന (ജമാഅത് ഭാഷയില്‍ ' താഗൂതിനു പാദ സേവ ചെയ്യുന്ന' ) വ്യക്തികളുമായി ജമാഅത് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു മല്‍സരിച്ചത് .
    (തങ്ങള്‍ക്കു എല്ലാത്തിനും കൂടി ഒറ്റ സംഘടന മതി എന്ന് വീമ്പടിക്കുന്നവരാന് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ എന്നത് കൂടി അറിയുക )
    ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്ന് മാത്രമല്ല മറ്റു രാഷ്ട്രീയക്കാരെ കാണുമ്പോള്‍ അഴിമതിയും വികസനവും മുഖ്യ വിഷയമായി മാറുന്നു .ദൈവിക പരമാധികാരമോ ?അങ്ങനെയൊന്ന് കേട്ട മട്ടില്ല ....ജനാധിപത്യ മതേതര കക്ഷികളില്‍ പ്രവത്തിക്കുന്ന ഇതര മുസ്ലിം സംഗടന പ്രവര്‍ത്തകരോട് മാത്രം ദൈവിക പരമാധികാരത്തെ പറ്റി ലജ്ജയില്ലാതെ വാചകമടിക്കുന്നു .

    എന്ത് വേഷം കെട്ടാനും മടിയില്ലാത്ത ഇവരുടെ "ജനകീയ മുന്നണി"= ജനം കീറിയ മുന്നണി ആയത് ഇനിയെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷ പോലും അസ്ഥാനത്താണ്

    ReplyDelete
  2. @ബഷീര്‍ Vallikkunnu
    നന്ദി ബഷീര്‍ക്ക പ്രോല്സാഹനങ്ങള്‍ക്കും പിന്തുനകള്‍ക്കും ....:)

    ReplyDelete
  3. അബു ലഹബിന്റെ ഗതി വരാതെ ഈ ബ്ലോഗുകാരനെയും ഇയാളെ താങ്ങുന്നവരെയും അല്ലാഹു കാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  4. valancheriyile kanakkukal ittappol kattipparuthi,12th ward, 16th ward ,18th ward ennividengalile kanakkukal kaanaanillallo........
    .............
    ..
    kerala raashtreeyamariyunna ethoraalum jamatintethine vannettamaaye kaanooo........ first time ninna oru partikku 12 seatsum above 80 sthalangalil 2nd positionum kittiyaal athu vannettam thanne........
    ........
    pinne, valancherikkaaranam enna nilayil njaan parayatte,busstand azimathiyum mattum valare parasyamaaya oru kaaryamaanu..... udfukaarkku 5 lakhsum ldfukaarkku 3 lakhsum kitti... pinne, valanchery panchayathil pookkaattiri ozike vere oru sthalathum valanchery jayikkumennu pratheeksha undaayirunnilla.... pookkaattiriyaavatte ldfum udfum kaikorthu...... pookkattiri ldf,udf,jamat vottukal ethrayennu ariyaan bloggeril ninnum thaalparyappedunnu

    ReplyDelete
  5. pinne, 18th wardil udf tholkunnathinum athu vazi udf kuthakayaayirunna valanchery panchayath udfinu nashtappedunnathinum jamat nirnaayaka panku vahichittund

    ReplyDelete
  6. @hadif
    >>>>18th wardil udf tholkunnathinum athu vazi udf kuthakayaayirunna valanchery panchayath udfinu nashtappedunnathinum jamat nirnaayaka panku vahichittund <<<<

    ജമാഅത്തെ ഇസ്‌ലാമിയോ? ആ സംഘടന മുന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെന്നപോലെ ഈ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല.

    ഓ അബ്ദു റഹ്മാന്റെ പ്രസ്താവന ഇവിടെ വായിക്കുക

    പിന്നെ ഏതു ജമാഅത്തെ ഇസ്ലാമിയെ കുറിച്ചാണ് താന്കള്‍ പറയുന്നത് . ഓ അബ്ദു റഹ്മാനെന്കിലും ഒന്ന് മനസ്സിലാക്കി കൊടുക്കുമല്ലോ ?

    ReplyDelete
  7. @hadifയു ഡി എഫിനെ തോല്‍പ്പിച്ചു ഇടതു പക്ഷത്തെ വിജയിപ്പിക്കുവാന്‍ പണിയെടുത്താല്‍ 'അഴിമതിക്കും അധാര്മികതക്കും' എതിരില്‍ വിജയിക്കാനാവുമെന്നു ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?

    താഗൂതി ഭരണ വ്യവസ്ഥയില്‍ നിന്നും അഴിമതിയും അധാര്‍മ്മികതയും മാറ്റിയാല്‍ 'ഹുകൂമത്തെ ഇലാഹി'(ഇസ്ലാമിക ഭരണം) എന്ന ജമാഅത്തിന്റെ ലക്‌ഷ്യം നിറവേരുമോ ? അറിയുവാന്‍ താല്‍പ്പര്യമുണ്ട് ...

    ReplyDelete
  8. ``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

    ``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' (അതേപുസ്‌തകം, പേജ്‌ 29)

    ReplyDelete
  9. >>>ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല<<<
    മാറ്റം വന്നു എന്ന് മനസ്സിലാക്കാന്‍ 'പാഴൂര്‍ പടി' വരെ പോകണമോ ?

    ReplyDelete

new old home
 
back to topGet This