March 2, 2012

പിറവം :സി പി എം അറിയാത്ത അനൂപ്‌ ജേക്കബ്‌




പിറവത്തെ യു ഡി എഫ്ഫ് സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബ്‌ വിജയിക്കും എന്നതില്‍ സി പി എമ്മിന് പോലും സംശയമില്ല . എന്നാല്‍ ജനാധിപത്യപ്രമായി നടക്കുന്ന തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാനും ഏതു വിധേനയും തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുവാനും കുതന്ത്രത്തിന്റെ ഏതറ്റം വരെ പോകുവാനും സി പി എം തയ്യാറാകും എന്നത് കേരളത്തിലെ ജനങ്ങള്‍ നിരവധി തവണ കണ്ടറിഞ്ഞതാണ് .

തങ്ങളുടെ കുതന്ത്രങ്ങളെ വെള്ള പൂശുവാനും യഥാര്‍ത്ഥ വസ്തുതകളെ മറച്ചു പിടിക്കുവാനും അപാരമായ കഴിവുള്ള ഒരു പറ്റം ആളുകളെ സമൂഹ മദ്ധ്യത്തില്‍ മൈക്ക് വെച്ച് കൊടുത്തു നാടകം ആടിക്കുവാനും സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിവുണ്ട് . എന്നാല്‍ ഇതാ മൂടി വെക്കുവാന്‍ കഴിയാത്ത അത്ര കൃത്യമായി ഒരു കുതന്ത്രം പൊളിയുന്നു . കാണുക .












സ്റെപ് ഔട്ട്‌ ഷോട്ട്

?
ഓഹോ അങ്ങനാണേല്‍ യു ഡി എഫ്ഫുകാരോന്നും അപരന്മാരെ ഇറക്കി കളിചിട്ടില്ലേ ? ഇപ്പോള്‍ എന്താ ഒരു പുതിയ വേദ വാക്യം ?
=
എന്റെ സഖാവേ ,ഇനിയെങ്കിലും സമ്മതിക്ക് പുറമേ പറയുന്ന ഈ വിശുദ്ധിയൊന്നും പാര്‍ട്ടിക്ക് ഇല്ലായെന്ന് . മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത പരിശുദ്ധിയൊന്നും സി പി എമ്മിനും ഇല്ലെന്ന് . പാര്‍ട്ടിയെ കുറിച്ച് പറഞ്ഞു പരത്തുന്ന ആദര്‍ശ ശുദ്ധിയൊക്കെ വെറും പൊള്ളയാണെന്ന് .എല്ലാം വെറും ഇവെന്റ്റ് മാനേജ്മെന്റ് ആണെന്ന് . സമ്മതിച്ചോ ?

3 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. എന്ത് പറയാൻ ! കാര്യങ്ങൾ ഇങ്ങനേയൊക്കെയാണല്ലേ ? എന്തായാലും അറിഞ്ഞിരിക്കാമല്ലോ. നന്ദി. ആശംസകൾ.

    ReplyDelete
  2. കോൺഗ്രസ്സിനു പഠിക്കുവാൻ ഇടത് തുടങ്ങിയത് മുതലല്ലേ കേരളത്തിൽ മതപുരോഹിതർക്ക് രാഷ്ട്രീയമായി പൊറോട്ട് നാടകങ്ങൾ ആടുവാൻ കഴിയുന്നത്!!! ഇല്ലായിരുന്നുവെങ്കിൽ മതത്തിന്റെ പേരും പറഞ്ഞ് പുരോഹിതവർഗ്ഗത്തിനു കേരളത്തിൽ രാഷ്ട്രീയം കളിക്കുവാൻ കഴിയുമായിരുന്നോ? ഇടതിനു സംഭവിച്ച തെറ്റുകൾ അവർ തിരുത്തിയില്ല എങ്കിൽ കേരളം ആട്ടിൻ തോലിട്ട മതഭ്രാന്തന്മാരുടെ കാൽ കീഴിലാകുവാൻ അകപ്പെടുവാൻ അധിക കാലമൊന്നും വേണ്ട!!!

    ReplyDelete

new old home
 
back to topGet This