December 15, 2010

ആത്മഹത്യാ മുനമ്പിലേക്ക് ക്ഷണിക്കുന്നവര്‍


ചന്ദ്രിക ദിന പത്രം (15.12.2010)

8 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

 1. >>>ന്യുനപക്ഷതോട് ഭേദപ്പെട്ട സമീപനമെങ്കിലും സ്വീകരിക്കുന്നവരെ തിരിച്ചറിയാതെ ശത്രു പക്ഷത്തേക്ക് ആട്ടിയോടിക്കുന്ന നിഷേധാത്മക നയം ബുദ്ധി ശൂന്ന്യതയുടെ ലക്ഷണമാണ് .ആ ബുദ്ധി ശൂന്ന്യത പ്രകടിപ്പിക്കാതിരുന്നതാണ് മുസ്ലിം ലീഗിന്റെ അതി ജീവനത്തിന്റെ രഹസ്യം .<<<

  ലീഗിനെ കണ്ണടച്ചു എതിര്‍ക്കുന്നവര്‍ മനസ്സിരുത്തി വായിക്കേണ്ടത് ......

  ReplyDelete
 2. @Arafath Kochipally
  >>>ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ പഞ്ചായത്ത്‌ - നഗരസഭ തെരന്ന്ഹെടുപ്പില്‍ സ്വന്തം പേരിലോ ചിന്ഹതിലോ അല്ലാതെ വെറും സ്വതന്ത്രരായി കഷ്ട്ടിച്ചു ഇരുപതിലോന്നു(1/20) സീറ്റുകളില്‍ മാത്രം മത്സരിക്കാന്‍ ഇറങ്ങിയ ജമാഅത്തെ ഇസ്ലാമിക്ക് ഒരു മുന്നണിയുടെയും ഭാഗം അല്ലാതെ പിന്താങ്ങിയ സ്വതന്ത്രര്‍ അടക്കം 14 പേരെ വിജയിപ്ക്കുവാനും 90 പരം വാര്‍ഡുകളില്‍ 2 സ്ഥാനം നേടാനും ഒന്നര ലക്ഷത്തില്‍ അധികം വോട്ട് നേടാനും കഴിനതിനെ<<<

  ഹ ഹ ഹ ഹ ആളൊരു രസികന്‍ ആണല്ലോ ...:)
  ജമാഅത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ഒ അബ്‌ദുല്ല പറഞ്ഞത് കൂടി വായിക്കുമല്ലോ ...

  ReplyDelete
 3. @Arafath Kochipally

  താന്കള്‍ എന്തിനാണ് കമന്റ്‌ എഴുതി ഡിലീറ്റ് ചെയ്തത് ? താങ്കള്‍ക്കു പറയാനുള്ളത് കേള്ല്‍ക്കുവാന്‍ ഞാന്‍ തയ്യാരാനല്ലോ ...


  സഹോദരാ ഈ മുകളിലുള്ള പോസ്റ്റ്‌ മുഴുവന്‍ ഒന്ന് വായിക്കുക .അന്ധമായ ഈ ലീഗ് വിരോധം മൂലം ആത്മഹത്യാ മുനമ്പില്‍ എത്തി ഒടുങ്ങിയവരുടെ ചരിത്രം അതില്‍ കാണാം ...

  ReplyDelete
 4. @Noushad Vadakkel
  Arafath Kochipally ഡിലീറ്റ് ചെയ്ത രണ്ടു കമന്റ്‌ കളില്‍ ഒന്നാണ് താഴെ :


  "ഇന്ത്യ എന്നാല്‍ കേരളമല്ല. ഇന്ത്യയില്‍ ആകെ 18 കൊടിയളം മുസ്ലിംകള്‍ ഉണ്ട്. കേരളത്തില്‍ വെറും 75 ലക്ഷവും 1948 പുനര്രൂപികരികപെട്ട ഇന്ത്യന്‍ യുനിഒന്‍ മുസ്ലിം ലീഗ് 6 പതിറ്റാണ്ട് അധികമായി മുസ്ലിം സമുദായത്തിന്റെ മൊത്ത കുത്തക അവകാശപെട്ടു രാഷ്ടിരിയ പാര്‍ട്ടി ആയി പ്രവതികുന്നു. ഏറ്റവും ഒടുവില്‍ ആ പാര്‍ടിക്ക് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മഹാ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിട്ടും കിട്ടിയ സീറ്റ്‌ എത്ര?? വെറും രണ്ടേ രണ്ടു..(ഇടകാലത്ത് അത് ഒന്നായും കുറഞ്ഞിരുന്നു) 28 സംസ്ഥാനങ്ങളില്‍ പാര്‍ടിക്ക് നിയമസഭ പ്രധിനിത്യമുള്ള സംസ്ഥാനം എത്ര??? ഒന്നേ ഒന്ന്..കേരളം മാത്രം. കേരളത്തില്‍ തന്നെ മലപുരം ജില്ലക്ക്‌ പുറത്തു ലീഗിന്റെ സ്വാധീനം എത്ര?? കഴിന്ഹ തദേശ സ്വയം ഭരണ തെരനെടുപ്പിലെ കൊട്ടിഘോഷിക്കുന്ന മഹാവിജയത്തില്‍ പോലും ദക്ഷിണ കേരളതിന്റെ സംഭാവന എത്ര?? എപ്പോഴും ആര്‍ക്കും എങ്ങനെയും അങ്ങത്വം നല്‍കുന്ന, ഒരു വിധ സദാചാര ധാര്‍മിക പരിഗനനയും ഇല്ലാതെ ആര്‍ക്കും ഭാരവാഹി ആകാവുന്ന സമൂധയിക പാര്‍ടിക്ക് യു ഡി എഫ ഘ്ടകമയിട്ടു കൂടി കിട്ടിയ നേട്ടം ഇതാണെങ്കില്‍, ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ പഞ്ചായത്ത്‌ - നഗരസഭ തെരന്ന്ഹെടുപ്പില്‍ സ്വന്തം പേരിലോ ചിന്ഹതിലോ അല്ലാതെ വെറും സ്വതന്ത്രരായി കഷ്ട്ടിച്ചു ഇരുപതിലോന്നു(1/20) സീറ്റുകളില്‍ മാത്രം മത്സരിക്കാന്‍ ഇറങ്ങിയ ജമാഅത്തെ ഇസ്ലാമിക്ക് ഒരു മുന്നണിയുടെയും ഭാഗം അല്ലാതെ പിന്താങ്ങിയ സ്വതന്ത്രര്‍ അടക്കം 14 പേരെ വിജയിപ്ക്കുവാനും 90 പരം വാര്‍ഡുകളില്‍ 2 സ്ഥാനം നേടാനും ഒന്നര ലക്ഷത്തില്‍ അധികം വോട്ട് നേടാനും കഴിനതിനെ എന്ത് ന്യായം വെച്ചാണ്‌ ലീഗ് പരിഹസികുന്നത്?? അഹന്ധ ആവാം..അത് പരിതിവിടുമ്പോള്‍ പക്ഷെ ഓര്‍ക്കുക..കഴിന്ന നിയമസഭ തെരെനെടുപ്പില്‍ ശിക്ഷിച്ച ദൈവം കണ്ടിരിക്കുനുണ്ട്..ഒരു വിജയവും ശാശ്വതം അല്ല.സ്വന്തം അനുഭവത്തില്‍ നിന്നെങ്കിലും അത് പഠിക്കണം. ലീഗിനെയോ മറ്റേതെങ്കിലും മതേതര പാര്‍ട്ടി യെയോ തകര്‍ക്കാന്‍ ജമ്മത് ഇന്നുവരെ ഒരു തെരെനെടുപ്പിലും മത്സരിച്ചിട്ടില്ല. തത്വതിഷ്ടിതമായി മറ്റുള്ളവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കഴിന്ന്ഹ ലോക സഭ തിരഞെടുപ്പില്‍ അടക്കം ലീഗ് സ്ഥാനാര്‍ഥിയെ പിന്തുനച്ചിട്ടും ഉണ്ട്. ലീഗ് ഉള്ളപോള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് വേറൊരു പാര്‍ട്ടി വേണ്ട എന്ന കുത്തക മനസിന്നെ തൃപ്തി പെടുത്താന്‍ മറ്റുള്ളവര്‍ക്ക്‌ സാധിക്കില്ല. അല്ലെങ്ങിലും കോണ്‍ഗ്രസ്‌ ഉള്ളപോള്‍ ഭിന്നമായ ഒരു നയനിലപാടും ഇല്ലാത്ത മുസ്ലിം ലീഗ് എന്തിനു എന്ന ചോദ്യവും പ്രസക്തമല്ലേ!.."

  ReplyDelete
 5. Noushad I am not deleting..I don't know whats happening to messages.

  ReplyDelete
 6. @Arafath Kochipally

  ചിലപ്പോള്‍ ഗൂഗിളിന്റെ സാങ്കേതിക പ്രശ്നമായിരിക്കാം .എനിക്ക് മെയിലില്‍ ആണ് കിട്ടിയത് ...:)
  താങ്കള്‍ക്കു പറയുവാനുള്ളത് ഇവിടെ എഴുതുവാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ...:)
  നന്ദി വന്നതിനും ഇടപെട്ടതിനും ...:)

  ReplyDelete
 7. @അരാഫത്ത് കൊച്ചിപ്പല്ലി...ഇത് പ്രബോധനതിലാനെന്നു തോന്നുന്നു, വായിച്ചിരുന്നു...
  എന്തായാലും, കാര്യങ്ങളെ എങ്ങിനെയും നോക്കി കാണുവാന്‍ എല്ലാവര്കും അവകാശമുണ്ട്‌.
  ഒരു കാര്യം ഉറപ്പല്ലേ,..ലോകത്തില്‍ രണ്ടു തരം ആളുകളെ ഉള്ളു...ലീഗുകാരും അലീഗുകാരും...

  ReplyDelete
 8. Yes noushad koodaranhi..you can read here.

  http://www.prabodhanam.net/Issues/4.12.2010/faq.pdf

  ReplyDelete

new old home
 
back to topGet This