November 24, 2010

പ്രബോധനത്തിലെ പ്രരോദനം


(ചന്ദ്രിക ദിനപത്രം 24-11-2010)

1 പ്രതികരണങ്ങള്‍:

  1. അറുപതു വര്‍ഷത്തെ 'ശൂറ'കൂടലിനു ശേഷം മല്‍സര രംഗത്തിറങ്ങിയ ജമാഅതിനു ഉയര്‍ത്തുവാന്‍ പുതിയ മുദ്രാവാക്യങ്ങളല്ല വേണ്ടത് .തങ്ങള്‍ എഴുതിക്കൂട്ടി വിറ്റു നടന്ന സാഹിത്യങ്ങളിലെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ,അബദ്ധങ്ങള്‍ തുടങ്ങിയവ തിരുത്തുവാനുള്ള ആര്ജ്ജവമാണ് വേണ്ടത് .ഇപ്പോള്‍ ഉണ്ടാക്കിയ പുതിയ മുഖത്തിന്‌ പിന്നില്‍ പഴയ നിലപാടുകള്‍ മറച്ചു വെക്കുന്ന പാഴ്വേലയുമായി ഇനിയും നടന്നാല്‍ വരാനിരിക്കുന്നത് അനുഭവിച്ചു തന്നെ അറിയേണ്ടി വരും .

    ReplyDelete

new old home
 
back to topGet This