September 3, 2010

മഅദനി ഫോറം : ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ എന്‍ എം



ചന്ദ്രിക ദിന പത്രം (03-09-2010

അധിക വായനക്ക്:

3 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. മഅദനിയുടെ രാഷ്ട്രീയത്തെ അദ്ദേഹം നേരിടുന്ന പീഡനങ്ങളുടെ മറവില്‍ വെള്ള പൂശുന്നതിനെതിരില്‍ ശക്തമായി പ്രതികരിക്കുന്നു .ഈ പോക്ക് സമുദായത്തിന്റെ നാശതിലെക്കാണ് ....തിരിച്ചറിയുക ...

    ReplyDelete
  2. താങ്കളുടെ രാഷ്ട്രീയം ഒന്ന് വെളിവാക്കുമോ നൗഷാദ്‌???ലീഗ് മുജാഹിടാണോ താങ്ങള്‍--അഥവാ രണ്ടു തോണിയില്‍ കാല്‍ വെക്കുന്ന മുസ്ലിം?????

    ReplyDelete
  3. @abu sajla

    മത പ്രചാരണത്തിനും , രാഷ്ട്രീയത്തിനും ഒറ്റ സംഘടന എന്ന മതരാഷ്ട്ര വാദ പാര്‍ട്ടിയില്‍ പെട്ടവനല്ല ഞാന്‍ എന്ന് മനസ്സിലായി കാണുമല്ലോ ...:)

    ReplyDelete

new old home
 
back to topGet This