July 29, 2010

ജമാ അത്തെ ഇസ്ലാമി എങ്ങനെയാണ് ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തുക ...?




ജമാഅത്തെ ഇസ്ലാമി യുവ ഘടകം സോളിടാരിടി വക ലഘുലേഖയാണ് മുകളില്‍ . ന്യായമായൊരു സംശയം ചോദിക്കട്ടെ ?

ഇത്ര നാളും ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന്‍ വലിച്ചോ ? അതോ അത് ശിര്‍ക്ക്‌ അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?

ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തുവാന്‍ എന്ത് കര്‍മ്മ പരിപാടിയാണ് ജമാ അത്തെ ഇസ്ലാമി മുന്‍പോട്ടു വെക്കുന്നത് എന്ന് ചോദിക്കുന്നില്ല . ചവറു കണക്കിന് ലഘു ലേഖ അടിചിറക്കലും സമൂഹ മദ്ധ്യത്തില്‍ പുണ്യവാള സര്ടിഫികറ്റ് കിട്ടാന്‍ ആദര്‍ശം മറച്ചു പിടിക്കലും ... അതല്ലാതെ ഇത് വരെ എന്ത് പരിപാടിയാണ് ജമാഅത്തെ ഇസ്ലാമി നടത്തിയിട്ടുള്ളത് ...?

6 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ക്കു പുറത്തായ ജമാഅത്തെ ഇസ്ലാമിക്ക് എങ്ങനെയാണ് ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയുക . മൂന്നാമതൊരു ചേരി ജനാധിപത്യത്തെ എങ്ങനെ ശക്തിപ്പെടുത്തും ? ദുര്ബ്ബലപ്പെടുതും എന്നതില്‍ സംശയമുണ്ടോ ?

    ReplyDelete
  2. ഈ ലഘുലേഖ ഇവിടെ നല്‍കിയതിന് നന്ദി. പിന്നെ ജനാധിപത്യത്തിന്റെ കാര്യമല്ലേ അത് തിരിയേണ്ടവര്‍ക്ക് തിരിഞ്ഞിട്ടുണ്ട്. അല്ലാത്ത താങ്കളെ പോലുള്ളവര്‍ നട്ടംതിരിയികുയും ചെയ്യും. :)

    ReplyDelete
  3. @ latheef master


    >>>ഇത്ര നാളും ഇതര മുസ്ലിം സംഘടനകള്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന്‍ വലിച്ചോ ? അതോ അത് ശിര്‍ക്ക്‌ അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?<<<

    pls give reply to this question....? pls

    ReplyDelete
  4. മതത്തിനു മതത്തിന്റെ വഴി ,രാഷ്ട്രീയത്തിന് രാഷ്ട്രീയത്തിന്റെയും
    രണ്ടും കൂടി കൂട്ടികുഴയ്ക്കാന്‍ ആരും നില്‍ക്കേണ്ടതില്ല

    ReplyDelete
  5. ജനാധിപത്യത്തിന്റെ കാര്യമല്ലേ അത് തിരിയേണ്ടവര്‍ക്ക് തിരിഞ്ഞിട്ടുണ്ട്. അല്ലാത്ത താങ്കളെ പോലുള്ളവര്‍ നട്ടംതിരിയികുയും ചെയ്യും islamilum janathipatthyam und athu padikkuka

    ReplyDelete
  6. ഇത്ര നാളും ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന്‍ വലിച്ചോ ? അതോ അത് ശിര്‍ക്ക്‌ അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?

    ആരുണ്ട്‌ മറുപടി നല്‍കാന്‍ ?

    ReplyDelete

new old home
 
back to topGet This