tag:blogger.com,1999:blog-3872864384932177008.post8944848304632835489..comments2023-09-10T17:45:58.431+05:30Comments on ഇത് കേട്ടോ: ജമാ അത്തെ ഇസ്ലാമി എങ്ങനെയാണ് ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തുക ...?Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger6125tag:blogger.com,1999:blog-3872864384932177008.post-17448367022101300712010-09-03T16:46:26.817+05:302010-09-03T16:46:26.817+05:30ഇത്ര നാളും ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ ജനാധി...ഇത്ര നാളും ഇതര മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന് വലിച്ചോ ? അതോ അത് ശിര്‍ക്ക് അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?

ആരുണ്ട് മറുപടി നല്കാന് ?Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-32480476082126542672010-08-06T23:53:06.744+05:302010-08-06T23:53:06.744+05:30ജനാധിപത്യത്തിന്റെ കാര്യമല്ലേ അത് തിരിയേണ്ടവര്‍ക്ക്...ജനാധിപത്യത്തിന്റെ കാര്യമല്ലേ അത് തിരിയേണ്ടവര്‍ക്ക് തിരിഞ്ഞിട്ടുണ്ട്. അല്ലാത്ത താങ്കളെ പോലുള്ളവര്‍ നട്ടംതിരിയികുയും ചെയ്യും islamilum janathipatthyam und athu padikkukaMujeeb Rahman Theparambil Ppni (MRTt)https://www.blogger.com/profile/18008311838700383963noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-81577714692513289732010-07-30T07:58:34.624+05:302010-07-30T07:58:34.624+05:30മതത്തിനു മതത്തിന്റെ വഴി ,രാഷ്ട്രീയത്തിന് രാഷ്ട്രീയ...മതത്തിനു മതത്തിന്റെ വഴി ,രാഷ്ട്രീയത്തിന് രാഷ്ട്രീയത്തിന്റെയും
രണ്ടും കൂടി കൂട്ടികുഴയ്ക്കാന്‍ ആരും നില്‍ക്കേണ്ടതില്ലvidhooshakanhttps://www.blogger.com/profile/06482387820030787967noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-88144033791808827332010-07-29T23:20:48.347+05:302010-07-29T23:20:48.347+05:30@ latheef master
>>>ഇത്ര നാളും ഇതര മുസ്...@ latheef master

>>>ഇത്ര നാളും ഇതര മുസ്ലിം സംഘടനകള്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു അധികാരത്തില്‍ പന്കാളികളായപ്പോള്‍ അതൊക്കെ 'രാഷ്ട്രീയ ശിര്‍ക്ക്'( രാഷ്ട്രീയ ബഹു ദൈവ ആരാധന ) എന്ന് ആരോപിച്ചതു ജമാഅത്തെ ഇസ്ലാമിക്കാര്‍ പിന് വലിച്ചോ ? അതോ അത് ശിര്‍ക്ക് അല്ല എന്ന് ഇപ്പോള്‍ ബോദ്ധ്യപ്പെട്ടോ ?<<<

pls give reply to this question....? plsNoushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-54577987184163354842010-07-29T22:42:37.240+05:302010-07-29T22:42:37.240+05:30ഈ ലഘുലേഖ ഇവിടെ നല്‍കിയതിന് നന്ദി. പിന്നെ ജനാധിപത്യ...ഈ ലഘുലേഖ ഇവിടെ നല്‍കിയതിന് നന്ദി. പിന്നെ ജനാധിപത്യത്തിന്റെ കാര്യമല്ലേ അത് തിരിയേണ്ടവര്‍ക്ക് തിരിഞ്ഞിട്ടുണ്ട്. അല്ലാത്ത താങ്കളെ പോലുള്ളവര്‍ നട്ടംതിരിയികുയും ചെയ്യും. :)CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-36742489410036606922010-07-29T18:13:05.537+05:302010-07-29T18:13:05.537+05:30കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ക്കു പുറത്തായ ജമാ...കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ക്കു പുറത്തായ ജമാഅത്തെ ഇസ്ലാമിക്ക് എങ്ങനെയാണ് ജനാധിപത്യ ബോധത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയുക . മൂന്നാമതൊരു ചേരി ജനാധിപത്യത്തെ എങ്ങനെ ശക്തിപ്പെടുത്തും ? ദുര്ബ്ബലപ്പെടുതും എന്നതില്‍ സംശയമുണ്ടോ ?Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com