April 22, 2011

ജമാഅത്ത് പാര്‍ട്ടി : മൌദൂതി പൊറുക്കുമോ ?




6 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. സലഫികളുടെ കൊട്ടാരത്തില്‍ നടക്കുന്ന പുസ്തക മേളകളില്‍ മൌദൂദി സാഹിത്യം മുഖ്യ ചെരക്ക് ഇന്നലെ മുതല്‍ സൌദിയില്‍ അവരുടെ പ്രബോധനം എല്ലാ കടകളിലും സുലഭം.. പത്രത്തിന്റെ കാര്യം പറയേണ്ട..ബഹറിനില്‍ മഴ പെയ്താല്‍ ചന്ദ്രിക മാമക്ക് ജലദോഷം !!
    അബ്ദുല്‍ വഹാബ് ഖില്ജിയെന്ന ദേശീയ പ്രസിടന്റിന്റെ സെക്രട്ടറി പുറത്താക്കുമോ .. അതും നാം തന്നെ കാണണമല്ലോ..
    മൌദൂദിയുടെ ശാപവും പാണക്കാട്ടു തങ്ങന്മാരുടെ പ്രാര്‍ഥനയും കൊണ്ട് ഈ പാര്‍ട്ടി ഗര്‍ഭത്തില്‍ തന്നെ അലസട്ടെ ആമീന്‍

    ReplyDelete
  2. @Anvar Vadakkangara അന്‍ വര്‍ സാഹിബ് സുഡാപ്പി വിട്ടോ.? അല്ലങ്കില്‍ സുഡാപ്പിക്ക് ജമാ അത്തിന്റെ രഹസ്യ അഫിലിയേഷന്‍ ഉണ്ടോ.? ന്നാലും.. സിമി ആയിരിക്കുമ്പോള്‍ ജമാത്തിന്റെ അമ്മിഞ്ഞപ്പാല് കുടിച്ചല്ലേ വളര്‍ന്നത്. അപ്പോള്‍ പിന്നെ തറവാടിനെ പറഞ്ഞാല്‍ ഏതെരാള്‍ക്കും നൊന്തും..

    ReplyDelete
  3. ചോദ്യത്തിന് ഉത്തരം ഉണ്ടെങ്കില്‍ എഴുതുക . എവിടെ ആരുടെ കൂടെ എന്നത് അല്ല വിഷയം..
    സിമിയും സുടാപ്പിയും ഒരേ തറവാട്ടില്‍ പിറന്നവരാനല്ലോ.. സുടാപ്പികള്‍ സ്വന്തം പെട്ടി വെച്ചത് എന്താ കാണാത്തത്..

    ReplyDelete
  4. വോട്ട്‌ ചെയ്യുന്നത് ശിര്‍ക്കാനെന്ന ജമകളുടെ പഴയ ഫതവയെ കുറിച്ച് വാണിമേലിന്റെ പുതിയ നിലപാട് എന്ത്?! Pls update

    ReplyDelete
  5. ജമാഅത്തിന്റെ ഇത്തരം നിലപാടിനെ കുറിച്ച് ലീഗ് കാരല്ലല്ലോ മറുപടി പറയേണ്ടത് ....അത് ജമാഅത് കരോട് തന്നെ ചോദിക്ക്

    ReplyDelete

new old home
 
back to topGet This