December 20, 2010

'ലവ് ജിഹാദ്'‌ അവസാനിച്ചുവോ ?

'ലവ് ജിഹാദ്‌' എന്ന പേരിട്ടു കൊണ്ട് ഒരു സമുദായത്തെ വേട്ടയാടാന്‍ നോക്കിയവര്‍ ഇപ്പോള്‍ എവിടെ ?




(ചന്ദ്രിക ദിനപത്രം, ഡിസംബര്‍ 17 വെള്ളി )

4 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ആരോപണങ്ങല്‍ക്കെതിരില്‍ അപക്വമായി പ്രതികരിച്ചു കൂടുതല്‍ പുകമറ ഉണ്ടാക്കുവാന്‍ ശ്രമിച്ചവര്‍ക്ക് കൂടി ചിന്തനീയമാണ് ഇത് ....

    ReplyDelete
  2. ഉഷാറായി സുഹുര്‍തെ

    ReplyDelete
  3. ലൌ ജിഹാദ് പ്രചാരണത്തിന്റെ ഫലമായി ഏറ്റവുമധികം പീഡനമനുഭവിക്കേണ്ടിവന്ന പത്തനംതിട്ടയിലെ ഷഹന്‍ഷാ പ്രബോധനത്തോട് മനസ് തുറക്കുന്നു. ഷഹന്‍ഷായെയും സുഹൃത്ത് സിറാജുദ്ദീനെയും ചുറ്റിപ്പറ്റിയാണ് മാധ്യമങ്ങള്‍ 'ലൌ ജിഹാദ് കഥ' മെനഞ്ഞത്. പ്രചാരണങ്ങള്‍ക്കിടെ ഇവരെ ഇരുവരെയും ഏറ്റവും വലിയ തീവ്രവാദികളായി ചിത്രീകരിക്കാനും മാധ്യമങ്ങള്‍ മറന്നില്ല. 'ലൌ ജിഹാദ്' അനുഭവങ്ങളിലൂടെ ഷഹന്‍ഷാ.

    http://prabodhanam.net/Issues/18.12.2010/shahansha.html

    ReplyDelete

new old home
 
back to topGet This