September 7, 2010

അദ്ധ്യാപകനെ പിരിച്ചു വിട്ട നടപടി സ്വാഗതാര്‍ഹ്ഹമെന്നു മുസ്ലിം സംഘടനകള്‍



അദ്ധ്യാപകന്‍ നേരിട്ട അതിക്രമത്തിന്റെ മറ പിടിച്ചു   പ്രവാചക  നിന്ദയെ  അനുകൂലിക്കുന്ന പ്രതിഷേധക്കാര്‍ക്ക് മറുപടി :






12 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. ചോദ്യ പെപറിലെ മത നിന്ദ ആസ്വദിക്കുന്നവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് . മേലില്‍ ഒരു അദ്ധ്യാപകനും ഇത്തരമൊരു പ്രവര്‍ത്തി ആവര്തിക്കാതിരിക്കുവാനും , തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ജാഗ്രത പാലിക്കുവാനും കോളേജ്‌ മാനേജ്‌മെന്റ്‌ എടുത്ത ഈ നടപടി സഹായകമാകും . മത നിന്ദ ഒരു രോഗമായി മാറിയവര്‍ തങ്ങളുടെ 'ക്ലാസ്'‌ തെളിയിച്ചു കൊണ്ടേയിരിക്കും .അവര്‍ക്ക് വേണ്ടത് മതങ്ങള്‍ തമ്മില്‍ തല്ലി ചാകുകയാണല്ലോ ...

    ReplyDelete
  2. നടപടി ഉചിതമായി ,ഇനി ആ ശശികല എന്ന RSS അധ്യാപികയെ എന്നാണാവോ പിരിച്ചു വിടുന്നെ.....

    ReplyDelete
  3. മത നിന്ദ നടത്തുന്നവരെയെല്ലാം കയ്യും കാലും വെട്ടി,ജോലിയില്‍ നിന്നും പിരിച്ചയച്ചാല്‍ മതവിശ്വാസികളുടെ എണ്ണം തന്നെ സിംഹവാലന്‍ കുരങ്ങിനു തുല്യമായേക്കും :) ജോസഫും മത വിശ്വാസിതന്നെയാണു മക്കളെ !!! മതഭ്രാന്ത് ചികിത്സിക്കുകയാണ് വേണ്ടത്.ആരെങ്കിലും നിന്ദിക്കുംബോഴേക്കും തകര്‍ന്നു വീഴുന്ന മതവും,വികാരം വൃണപ്പെട്ട് പൊട്ടി ഒലിക്കുന്ന വിശ്വാസിയുടെ മനസ്സും പ്രാകൃത സംസ്ക്കാരത്തിന്റെ തിരു ശേഷിപ്പുമാത്രമാകുന്നു :) നാടു നശിപ്പിക്കുന്നത് നാം തന്നെയാണ്

    ReplyDelete
  4. @chithrakaran:ചിത്രകാരന്‍

    >>>>മത നിന്ദ നടത്തുന്നവരെയെല്ലാം കയ്യും കാലും വെട്ടി,ജോലിയില്‍ നിന്നും പിരിച്ചയച്ചാല്‍<<<<

    കയ്യും കാലും വെട്ടുന്നത് കാടത്തമാണ് .അതിനെ ഒരു മത വിശ്വാസിക്കും അനുകൂലിക്കാനാവില്ല .

    അധിക വായനക്ക് ബ്ലോഗ്‌ പോസ്റ്റിന്റെ താഴെ കൊടുത്തിട്ടുള്ളത് കൂടി വായിക്കൂ ...

    ജോലിയില്‍ നിന്നും പിരിച്ചയച്ചാല്‍ അത് മത നിന്ദകര്‍ക്ക് ഒരു പാഠമാകും .ഒരു മതത്തെയും വിമര്‍ശിക്കരുത് എന്ന് ആരും പറയില്ല, പക്ഷെ നിന്ദിക്കരുത് .
    പിന്നെ ഈ ബ്ലോഗ്‌ വായിക്കുന്ന മത വിരോധികളല്ലാത്ത വായനക്കാരോട് പറയുവാനുള്ളത് :

    ചോദ്യ പെപറിലെ മത നിന്ദ ആസ്വദിക്കുന്നവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് . മേലില്‍ ഒരു അദ്ധ്യാപകനും ഇത്തരമൊരു പ്രവര്‍ത്തി ആവര്തിക്കാതിരിക്കുവാനും , തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ജാഗ്രത പാലിക്കുവാനും കോളേജ്‌ മാനേജ്‌മെന്റ്‌ എടുത്ത ഈ നടപടി സഹായകമാകും . മത നിന്ദ ഒരു രോഗമായി മാറിയവര്‍ തങ്ങളുടെ 'ക്ലാസ്'‌ തെളിയിച്ചു കൊണ്ടേയിരിക്കും .അവര്‍ക്ക് വേണ്ടത് മതങ്ങള്‍ തമ്മില്‍ തല്ലി ചാകുകയാണല്ലോ ...

    ReplyDelete
  5. @അന്വേഷി അധ്യാപകനെ ആദ്യം suspend ചെയ്യുകയും പിന്നീട് കൂടുതല്‍ അന്വേഷണത്തിന് ശേഷം പുറതാക്കുകയുമാണ് ഉണ്ടായത് .‌ അത് മുകളില്‍ കൊടുത്തിട്ടുള്ള പത്ര വാര്‍ത്തയില്‍ കാണാമല്ലോ :)

    ReplyDelete
  6. ഈ അവസരത്തില്‍ അധ്യാപകനെ പിരിച്ചു വിട്ട നടപടിയോട് തീരെ യോജിപ്പില്ല പിരിച്ചു വിടണമെങ്കില്‍ വിഷയം ആദ്യം വിവാദമായ സമയത്ത് തന്നെ ആവമായിരുന്നില്ലേ ഇപ്പോഴാണോ മാനേജുമെന്റിന്
    ഇത് തെറ്റാണെന്ന് ബോധ്യമായത് ഇത് ഒരുതരം പ്രഹസനം മാത്രമാണ്

    ReplyDelete
  7. ഇത് പ്രഹസനമല്ല. ബോധപൂര്‍വ്വമുള്ള സാമൂഹത്തിന്റെ മതവത്കരണമാണ്. ഇനിയുള്ള നാളുകളില്‍ പുരോഹിതന്‍മാരായിരിക്കും സാമൂഹത്തിലെ നിയമങ്ങള്‍ തീരുമാനിക്കുക. ഇരുണ്ട നൂറ്റാണ്ടിലേക്ക് സ്വാഗതം.

    ReplyDelete
  8. @ നൌഷാദ് വടക്കേൽ

    സഹോദരാ,
    ‘ചോദ്യപേപ്പറിലെ മതനിന്ദ ആസ്വദി’ക്കുകയോ? എന്താണു മതനിന്ദ? മതത്തെ നിന്ദിക്കുന്നത് ഇവിടെ കുറ്റകരമാണോ? ഈ മതേതര ജനാധിപത്യരാഷ്ട്രത്തിൽ ,
    ചോദ്യം ചെയ്യലില്ലാതെ മതത്തിനു വിധേയപ്പെടണമെന്നാണോ?

    മതത്തെ നിന്ദിക്കുന്നവരെ ഏതു നിയമപ്രകാരമാണു ശിക്ഷിക്കേണ്ടത്? ഇന്ത്യൻ പീനൽ കോഡ് പ്രകാരമോ, ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ നിയമപ്രകാരമോ, മധ്യ യുഗങ്ങളിലെ വത്തിക്കാൻ നിയമപ്രകാരമോ, മനുസ്മൃതി പ്രകാരമോ, ഏതാണ്?

    എന്റിഷ്ടാ, നിങ്ങളയാളുടെ കൈവെട്ടിയപ്പോൾ, എവിടെയെല്ലാമിരുന്ന് ആരെല്ലാം പ്രവാചകനെ തെറി പറഞ്ഞിട്ടുണ്ടാകും! രോഷം ജ്വലിപ്പിച്ചിട്ടുണ്ടാകും. അവരെയൊക്കെ ശിക്ഷിക്കണോ? അതോ പടച്ചോൻ ശിക്ഷിക്കുമോ? അവരൊക്കെ ‘മേലിൽ ഇത് ആവർ‌ത്തിക്കതിരിക്കാൻ’ എന്താണു നടപടി?

    32 പിള്ളാർക്കു വേണ്ടി ഇട്ട ചോദ്യക്കടലാസിലെ ഒരു ചിന്താ ശൂന്യത ഇങ്ങനെയാണോ ശിക്ഷിക്കപ്പെടേണ്ടത്? അങ്ങനെയെങ്കിൽ, ഒമ്പതാം ക്ലാസിലെ മലയാള പാഠപുസ്തകം കാണൂ : ഉറൂബിന്റെ ചെറുകഥ – ‘പടച്ചോന്റെ ചോറ്‘. അതിലെ അലസനും മടിയനും വിവരദോഷിയുമായ കഥാപാത്രത്തിന്റെ പേര് ‘മുഹമ്മദ്’. എടുക്കൂ വാൾ, വിളിക്കൂ തക്ബീർ….!

    ചിന്തിക്കൂ, ആരാണ് യഥാർത്ഥത്തിൽ ഈ മതനിന്ദകൾ ആസ്വദിക്കുന്നത്? ആഘോഷിക്കുന്നത്? ആവേശപ്പെടുന്നത്?

    ReplyDelete
  9. @പ്രതികരണൻ
    >>‘ചോദ്യപേപ്പറിലെ മതനിന്ദ ആസ്വദി’ക്കുകയോ? എന്താണു മതനിന്ദ? <<

    പടച്ചവനും ,മുഹമ്മദും പിന്നെ നായിന്റെ മോനും ഒരു ചോദ്യ പേപ്പറില്‍ കഥാപാത്രങ്ങളാകുമ്പോള്‍ അതില്‍ മത നിന്ദ കാണുവാന്‍ കഴിയാത്തത് താങ്കളുടെ കാഴ്ച്ചപ്പടിന്റെയോ മത വിരുദ്ധതയുടെ പ്രശ്നമാണ് ..

    >>>>>മതത്തെ നിന്ദിക്കുന്നത് ഇവിടെ കുറ്റകരമാണോ? ഈ മതേതര ജനാധിപത്യരാഷ്ട്രത്തിൽ ,<<<<

    ഇതു മതത്തെയും നിന്ദിക്കുന്നത് ഈ രാജ്യത് കുറ്റകരമാണ് .എന്നാല്‍ മതത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് സംവദിക്കുന്നത് കുറ്റമല്ല താനും .അപ്പോള്‍ ആദ്യം മത നിന്ദ എന്താണ് എന്നും മത വിമര്‍ശനം എന്താണ് എന്നും മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ ..:)

    താങ്കളുടെ മറ്റു ചോദ്യങ്ങള്‍ക്കുള്ള മറുപടി മുകളില്‍ ചിത്രകാരന് നല്‍കിയ മറുപടിയില്‍ ഉണ്ട് എന്ന് കരുതുന്നു .

    നന്ദി വന്നതിനും പ്രതികരിച്ചതിനും ....:)

    ReplyDelete
  10. @പ്രതികരണൻ

    >>>എന്റിഷ്ടാ, നിങ്ങളയാളുടെ കൈവെട്ടിയപ്പോൾ, <<<



    >>>32 പിള്ളാർക്കു വേണ്ടി ഇട്ട ചോദ്യക്കടലാസിലെ ഒരു ചിന്താ ശൂന്യത ഇങ്ങനെയാണോ ശിക്ഷിക്കപ്പെടേണ്ടത്?<<<

    അപ്പൊ ഇതൊക്കെ 'ആവിഷ്കാര സ്വാതന്ത്ര്യം' എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നവരോട് യോജിക്കുന്നില്ല അല്ലേ :)

    ReplyDelete
  11. @പ്രതികരണൻ
    >>>>എന്റിഷ്ടാ, നിങ്ങളയാളുടെ കൈവെട്ടിയപ്പോൾ,<<<
    മറുപടി ഒരു
    http://islahithoughts.blogspot.com/2010/07/blog-post.html ഇവിടെ പോസ്റ്റ്‌ ആയിട്ടുണ്ട്....വായിക്കുമല്ലോ .

    ReplyDelete

new old home
 
back to topGet This