September 19, 2010

ചോദ്യ പേപര്‍ വിവാദം ; നിലപാടുകളിലെ സത്യസന്ധത

ചന്ദ്രിക ദിനപത്രം 19.09.2010

മത വിമര്‍ശനവും മത നിന്ദയും കൂട്ടിക്കുഴച്ചു മതതിനെതിര്ല്‍ ആക്രമണം നടത്തുവാന്‍ ശ്രമിക്കുന്ന മതവിരുദ്ധര്‍ക്ക് വായിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇത് ഇവിടെ പോസ്റ്റ്‌ ചെയ്തത് . അദ്ധ്യാപകന്‍ ജോസഫ്‌ മത നിന്ദ നടത്തിയിട്ടില്ലെന്ന് ആദ്യം ഉറക്കെ പറയുവാന്‍ മടിച്ച പലരും അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ ഉണ്ടായ സഹതാപ തരംഗത്തില്‍ മത വിശ്വാസമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞു കാടിളക്കുകയായിരുന്നു . അവര്‍ ആദ്യം യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്‍ നടത്തിയ മത നിന്ദ ആസ്വദിക്കുകയായിരുന്നു .പിന്നീട് ആഘോഷിക്കുകയും ...

മതത്തെ വിമര്ഷിക്കുവാന്‍ അവരുടെ മത പ്രമാണങ്ങളില്‍ തെളിവ് അന്വേഷിക്കുകയും സംവദിക്കുകയും ചെയ്യാന്‍ ശ്രമിക്കാതെ പുലഭ്യം പറയുന്നവരാന് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ മതത്തിന്റെ പേരില്‍ കുഴപ്പം ഉണ്ടാക്കുന്നവര്‍ക്ക് പരോക്ഷ പിന്തുണ സമാഹരിച്ചു കൊടുക്കുന്നത് . അതിന്റെ തെളിവുകളാണ് അദ്ധ്യാപകനെതിരായ പിരിച്ചു വിടല്‍ നടപടിയോടുള്ള അസഹിഷ്ണുത . രാഷ്ട്രീയ വിരോധം തീര്‍ക്കുവാന്‍ അദ്ധ്യാപകരെ സ്ഥലം മാറ്റുകയും പിരിച്ചു വിടുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായ അദ്ധ്യാപക സംഘടനകളാണ് തെളിയിക്കപ്പെട്ട കുറ്റത്തിന് മുന്നില്‍ പ്രതിഷേധ കൊലാഹലമുണ്ടാക്കുന്നത് എന്നതാണ് വിരോധാഭാസം

4 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. മത വിമര്‍ശനവും മത നിന്ദയും കൂട്ടിക്കുഴച്ചു മതതിനെതിര്ല്‍ ആക്രമണം നടത്തുവാന്‍ ശ്രമിക്കുന്ന മതവിരുദ്ധര്‍ക്ക് വായിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇത് ഇവിടെ പോസ്റ്റ്‌ ചെയ്തത് . അദ്ധ്യാപകന്‍ ജോസഫ്‌ മത നിന്ദ നടത്തിയിട്ടില്ലെന്ന് ആദ്യം ഉറക്കെ പറയുവാന്‍ മടിച്ച പലരും അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ ഉണ്ടായ സഹതാപ തരംഗത്തില്‍ മത വിശ്വാസമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് പറഞ്ഞു കാടിളക്കുകയായിരുന്നു . അവര്‍ ആദ്യം യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്‍ നടത്തിയ മത നിന്ദ ആസ്വദിക്കുകയായിരുന്നു .പിന്നീട് ആഘോഷിക്കുകയും ...

    മതത്തെ വിമര്ഷിക്കുവാന്‍ അവരുടെ മത പ്രമാണങ്ങളില്‍ തെളിവ് അന്വേഷിക്കുകയും സംവദിക്കുകയും ചെയ്യാന്‍ ശ്രമിക്കാതെ പുലഭ്യം പറയുന്നവരാന് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ മതത്തിന്റെ പേരില്‍ കുഴപ്പം ഉണ്ടാക്കുന്നവര്‍ക്ക് പരോക്ഷ പിന്തുണ സമാഹരിച്ചു കൊടുക്കുന്നത് . അതിന്റെ തെളിവുകളാണ് അദ്ധ്യാപകനെതിരായ പിരിച്ചു വിടല്‍ നടപടിയോടുള്ള അസഹിഷ്ണുത . രാഷ്ട്രീയ വിരോധം തീര്‍ക്കുവാന്‍ അദ്ധ്യാപകരെ സ്ഥലം മാറ്റുകയും പിരിച്ചു വിടുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായ അദ്ധ്യാപക സംഘടനകളാണ് തെളിയിക്കപ്പെട്ട കുറ്റത്തിന് മുന്നില്‍ പ്രതിഷേധ കൊലാഹലമുണ്ടാക്കുന്നത് എന്നതാണ് വിരോധാഭാസം

    ReplyDelete
  2. കേരള മുസ്ലിംകളുടെ ആധികാരിക നേതാവ് എന്നാ പദവി എങ്ങനെ കിട്ടിയതാണ്?
    ആര് ചാര്തികൊടുത്തതാണ്?
    ലീഗ് നേതാവ് എങ്ങനെയാ കേരള മുസ്ലിംകളുടെ ആധികാരിക നേതാവ്ആകുന്നതു ?
    അങ്ങനെയെകില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയുന്നതല്ലേ നല്ലത്???!!!

    ReplyDelete
  3. @abdul

    ആധികാരിക നേതാവ് എന്ന് ഒരാളെ വിശേഷിപ്പിക്കുവാന്‍ ആര്‍ക്കും അവകാശമുണ്ട് .നിഷേധിക്കാനും .

    അതല്ല ഇവിടത്തെ പ്രതിപാദ്യ വിഷയം ....

    ReplyDelete
  4. അദ്ധ്യാപകൻ ജോസഫ്‌ മത നിന്ദ നടത്തിയിട്ടില്ലെന്ന്‌ ആദ്യം ഉറക്കെ പറയുവാൻ മടിച്ച പലരും അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോൾ ഉണ്ടായ സഹതാപ തരംഗത്തിൽ മത വിശ്വാസമാണ്‌ എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന്‌ പറഞ്ഞു കാടിളക്കുകയായിരുന്നു.

    ഇതാരെയാണ്‌ ഉദ്ദേശിച്ചത്‌ എന്ന് വ്യക്തമായില്ല, എങ്കിലും മതങ്ങളിൽ വിശ്വസിക്കാത്തവരെയാണ്‌ എന്ന് കരുതട്ടെ. അങ്ങിനെയെങ്കിൽ, ഈ വിഷയത്തിൽ മതനിന്ദ നടന്നിട്ടില്ല എന്നുതന്നെയാണ്‌ അവർ പറഞ്ഞത്‌. അതിൽ മടിയുണ്ടായിട്ടുമില്ല.
    ഇവിടെ ലേഖകന്റെ സ്റ്റാന്റ്‌ എന്താണെന്ന് വ്യക്തമല്ല. മതനിന്ദ നടന്നിട്ടില്ല എന്നോ അതോ മതനിന്ദ നടന്നു എന്നോ?

    ReplyDelete

new old home
 
back to topGet This