tag:blogger.com,1999:blog-3872864384932177008.post8773695163660148979..comments2023-09-10T17:45:58.431+05:30Comments on ഇത് കേട്ടോ: അണ്ണാ ഹസാരെ നല്കുന്ന സന്ദേശംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger5125tag:blogger.com,1999:blog-3872864384932177008.post-39820507181220527952011-04-09T16:41:30.161+05:302011-04-09T16:41:30.161+05:30അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവ...അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്ന ആവശ്യവുമായി അണ്ണ ഹസാരെ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേയ്ക്ക് കടക്കുന്നു. ഇതുവരെ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതു പബ്ലിഷ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ അതു ഒത്തുതീര്‍പ്പാവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കാരണം ആവശ്യം തീര്‍ത്തും ന്യായം ആണ്. ജെ.പി.സി ആവശ്യത്തില്‍ സംഭവിച്ചതുപോലെ സാങ്കേതികതയില്‍ എത്രനാള്‍ തൂങ്ങിക്കിടന്നാലും ഒടുവില്‍ അനിവാര്യതയ്ക്ക് മുന്നില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എക്ക് അടിയറവു പറയേണ്ടി വരും. കാരണം ഇവിടെ എകാധിപത്യമോ രാജഭരണമോ അല്ല, മറിച്ചു ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍ ഈ പോരാട്ടം താല്കാലിക വിജയം നേടിയാലും ഒടുവില്‍ അതു യഥാര്‍ഥ ലക്ഷ്യം നേടുമോ എന്ന കാര്യം സംശയമാണ്. ഈ സംശയം ഉന്നയിക്കുന്നത് മറ്റാരുമല്ല, സ്പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്നതില്‍ വലിയ പങ്ക് വഹിച്ച ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ മനു ജോസഫ് ആണ്......<br /><br />http://anoopesar.blogspot.com/2011/04/blog-post_08.htmlഅനൂപ് കിളിമാനൂര്‍https://www.blogger.com/profile/12468854017896968067noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-11718376029883341142011-04-09T13:24:48.658+05:302011-04-09T13:24:48.658+05:30ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ ജനകീയ മുന്നേറ്റങ്ങള്‍...ലോകത്ത് ഇന്ന് നടക്കുന്ന എല്ലാ ജനകീയ മുന്നേറ്റങ്ങള്‍ക്കും ഇതൊരു വഴികാട്ടി തന്നെ ആണ്.ഇനിയും ഇതുപോലത്തെ മുന്നേറ്റങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശിക്കാം.പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-12508215212688380992011-04-09T13:08:03.455+05:302011-04-09T13:08:03.455+05:30വളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ !!!വളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-40279206504031415022011-04-09T12:57:04.930+05:302011-04-09T12:57:04.930+05:30അന്നാ ഹസാരെക്ക് അഭിവാദ്യങ്ങള്‍...അന്നാ ഹസാരെക്ക് അഭിവാദ്യങ്ങള്‍...കുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-8680421566993899732011-04-09T12:42:36.299+05:302011-04-09T12:42:36.299+05:30ഇനി മുതല്‍ തങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ (പഞ്ചായത...ഇനി മുതല്‍ തങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ (പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ്) സേവന രാഷ്ട്രീയത്തിലൂടെ പൊതുസ്വീകാര്യത നേടുന്ന ആദര്‍ശ നിഷ്ഠ പുലര്‍ത്തുന്നവരാണ് എന്ന് ഉറപ്പു വരുത്തുവാന്‍ ഏറ്റവും താഴെ തട്ടിലെ പാര്‍ട്ടി കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പോലും മനസ്സ് വെക്കും എന്ന് കരുതാം ...കാരണം ലോകപാല്‍ ബില്ലിന് പകരം നടപ്പില്‍ വരുവാന്‍ പോകുന്ന ജന ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ അത്ര കര്‍ശനമാണ് എന്നാണു അറിവ് . ....<br /><br />രാജ്യത് നിലവിലുള്ള വ്യവസ്ഥിതിയുടെ പരിധിയില്‍ ഒതുങ്ങി നിന്ന് കൊണ്ട് തന്നെ അക്രമതിനോ അരാജകത്വതിനോ ശ്രമിക്കാതെ ജനങ്ങളുടെ മനസാക്ഷി പ്രതിഫലിക്കുന്ന എതോരാവശ്യതിനും വേണ്ടിയുള്ള സമരത്തിന് വലിയ പിന്തുണ ഇനിയും ഈ രാജ്യത്തെ ജനങ്ങളില്‍ നിന്നും ജാതി മത കക്ഷി ഭേദമെന്യേ ലഭിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ ഐതിഹാസിക വിജയത്തെ കാണാം ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com