tag:blogger.com,1999:blog-3872864384932177008.post767616287378994366..comments2023-09-10T17:45:58.431+05:30Comments on ഇത് കേട്ടോ: ബ്ലോഗ് പുലികള്‍Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger69125tag:blogger.com,1999:blog-3872864384932177008.post-76992881777500798432012-05-18T17:21:24.983+05:302012-05-18T17:21:24.983+05:30താങ്കളുടെ കമന്റ് വായിച്ചു ..നിരീക്ഷണങ്ങള്‍ മനസ്സി...താങ്കളുടെ കമന്റ് വായിച്ചു ..നിരീക്ഷണങ്ങള്‍ മനസ്സിലാക്കുന്നു ...കമന്റ് ഒരു പ്രലോഭനമാണ് എല്ലാവര്ക്കും . ബ്ലോഗ് എഴുത്തിനു മറുപടി കിട്ടുമ്പോഴാണ് നമ്മള് എഴുതിയത് വായിക്കപ്പെട്ടു എന്ന് ഓരോ ബ്ലോഗ്ഗര്‍ക്കും ആത്മ സംതൃപ്തി തോന്നുക . അത് നിഷേധിക്കാനാവില്ല .
>>ഏതായാലും താങ്കള്‍ പുലികളെ പിടിക്കുന്ന പുലിയാണെന്ന് തോന്നുന്നു, അതുകൊണ്ട് അല്പം ഭയത്തോടെയാണിതെഴുതുന്നത് കേട്ടോ !!! :-) :-)<<
ആരും പുലികളല്ല ..എലികളും ...:)

നന്ദി വായനക്കും വരികള്‍ക്കും ..Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-44743809371528273752012-03-05T23:12:20.024+05:302012-03-05T23:12:20.024+05:30സുഹൃത്തേ Noushade,
കൊള്ളാം കലക്കി.
ഇവിടെ ഇതാദ്യം
...സുഹൃത്തേ Noushade,
കൊള്ളാം കലക്കി.
ഇവിടെ ഇതാദ്യം
ആദ്യവായന തന്നെ ഇവിടൊരു കമന്റു പോസ്ടാനും ബ്ലോഗില്‍ ചേരാനും നിര്‍ബന്ധിതനാക്കി. എന്നെപ്പറ്റി അല്‍പ്പം മുന്‍കൂറായി കുറിക്കട്ടെ!
കുറെക്കാലമായി ഗൂഗിളിന്റെ നോള്‍ പേജുകളിലൂടെ ബ്ലോഗേഴുത്തിലേക്ക് (ഇംഗ്ലീഷ്) കടന്ന ഒരാളെന്ന നിലയില്‍ ഈ ലോകത്തില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞു നിര്‍ഭാഗ്യ വശാല്‍ ഗൂഗിള്‍ buzz നു അടുത്തിടെ ഷട്ടര്‍ വീണതുപോലെ ഗൂഗിള്കാര് സമീപ ഭാവിയില്‍ നോളും അടച്ചുപൂട്ടാന്‍ പോകുന്നെന്നു കേട്ടു, അവര്‍ നോള്‍
എഴുത്തുകാരുടെ പോസ്റ്റുകള്‍ വേര്‍ഡ് പ്രസ്സിലേക്ക് migrate ചെയ്യുവാന്‍ ഒരു സജ്ജീകരണം ചെയ്യത് ഒരു വലിയ കാര്യമായി. എന്റെ നോളുകള്‍ ഇപ്പോള്‍ വേര്‍ഡ് പ്രസ്സില്‍ വായിക്കാം.
നോള്‍ അനുഭവം ഇങ്ങനെ ആയതിനാല്‍ ഇപ്പോള്‍ സജീവമായി മലയാളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മലയാളം ടൈപ്പ് ചെയ്യുവാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു ഇപ്പോള്‍ ഏതാണ്ട് അക്ഷര തെറ്റില്ലാതെ ഏഴുതാമെന്ന
മട്ടായിട്ടുണ്ട്. ഇവിടെ മലയാളത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നു

ഇത്രയും പറഞ്ഞു വന്നതിനു കാരണം ഈ പോസ്റ്റിലെ സുഹൃത്തുക്കളുടെ സംവാദം
വായിച്ചതിനാലാണ്.

സൃഷ്ടികള്‍ ഉത്തമമെങ്കില്‍ കമന്റു ചോദിക്കാതെ തന്നെ പോസ്റ്റില്‍ എത്തും, ഈ അനുഭവം എനിക്കു നോള്‍ എഴുത്തില്‍ നിന്നും ലഭിച്ചതാണ്. എന്റെ ചില നോളുകള്‍
ഞാന്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത തരം പ്രതികരണം പിടിച്ചു പറ്റാന്‍ എനിക്കും എന്റെ സഹ എഴുത്തുകാര്‍ക്കും സംഗതി ആയിട്ടുണ്ട്, അവിടെ എനിക്കു നിരവധി നോള്‍ എഴുത്തുകാരുടെ സഹകരണം പിടിച്ചു പറ്റാന്‍ കഴിഞ്ഞു എന്നത് അതിനൊരു കാരണമായി. തുടക്കത്തില്‍ പ്രതികരണം പ്രതീക്ഷിച്ച പോലുണ്ടായില്ലെങ്കിലും പിന്നീട് അതുണ്ടായി.
അഥവാ കമന്റു പോസ്റ്റില്‍ വന്നില്ലെങ്കില്‍ ഇവിടെ ഒട്ടും പ്രയാസപ്പെടേണ്ട കാര്യവുമില്ല, കാരണം അനതിവിദൂര ഭാവിയില്‍ അവിടേക്ക് ഒരു കമന്റു പ്രവാഹം ഉണ്ടാകും എന്നതിനാല്‍ തന്നെ. :-)
ഇതോടുള്ള ബന്ധത്തില്‍ ഞാന്‍ അടുത്തിടെ എഴുതിയ ഒരു ബ്ലോഗ് ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.
ഏതായാലും താങ്കള്‍ പുലികളെ പിടിക്കുന്ന പുലിയാണെന്ന് തോന്നുന്നു, അതുകൊണ്ട് അല്പം ഭയത്തോടെയാണിതെഴുതുന്നത് കേട്ടോ !!! :-) :-)
പി വി ഏരിയല്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-22278147279054884722011-12-26T18:19:31.109+05:302011-12-26T18:19:31.109+05:30@പത്രക്കാരന്,
@khaadu..,നന്ദി നിങ്ങളുടെ അഭിപ്രായ...@പത്രക്കാരന്,

@khaadu..,നന്ദി നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കു വെച്ചതിന് ...

@Mohiyudheen MP
ഈ ബ്ലോഗ് പോസ്റ്റു എഴുതുന്നതിനു പിന്നില്‍ ഒരു പശ്ചാത്തലമുണ്ട് .അത് താങ്കള്‍ക്കു മനസ്സിലായിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു .അത് അല്പം പഴയ ഒരു സംഭവമാണ് ...എങ്കിലും
നന്ദി നിങ്ങളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കു വെച്ചതിന് ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-15004302062234376372011-12-26T01:33:21.860+05:302011-12-26T01:33:21.860+05:30ചിലയാളൂകള് എന്റെ ശ്രദ്ധ ഇങ്ങോട്ട് ആകര്ഷിപ്പിച്...ചിലയാളൂകള് എന്റെ ശ്രദ്ധ ഇങ്ങോട്ട് ആകര്ഷിപ്പിച്ചതിനാലാണ് ഞാന്‍ ഇവിടെ എത്തിയത്. ഒന്നരമാസം പഴക്കമുള്ള ഒരു ബ്ളോഗിന്റെ ഉടമയാണ്, ബ്ളോഗ് വായന കുറച്ച് കാലമായി തുടങ്ങിയിട്ടെങ്കിലും വായന ശീലമുണ്ട്. ബ്ളോഗ് പുലികളെന്നത് പൊളിച്ചെഴുതി അത്തര...ക്കാരെ ബ്ളോഗ് പ്രമാണിമാര്‍ എന്ന് വിശേഷിപ്പിക്കണമെന്നാണ് എനിക്ക് ബ്ളോഗില്‍ സജീവമായതിന് ശേഷം തോന്നിയത്. ഞാന്‍ അതിനെ ആസ്പദമാക്കി ഒരു ആക്ഷേപ ഹാസ്യ കൂതറ കഥ തന്നെ എഴുതി കൊണ്ടിരിക്കുകയാണ്. ബ്ളോഗ് എഴുതുന്നത് കമെന്റിന് വേണ്ടി തന്നെയാണെന്ന് ചില ബ്ളോഗ് പ്രമാണിമാര്‍ പറഞ്ഞ് നടക്കുന്നുണ്ട്. കമെന്റുകള്‍ ബൂസ്റ്റാണെന്നത് സത്യം തന്നെ. ക്ളാസിക്കുകള്ക്കൊന്നും അവിടെ പുല്ലുവില പോലുമില്ല മറിച്ച് വായനക്കാരെ മാച്ചാലും തേച്ചാലും പോകാത്ത വാക്കുകള്‍ കൊണ്ട് ചിരിപ്പിച്ചാലേ ഫോളോവേഴ്സിനേയും കമെന്റ്സും കിട്ടൂ എന്ന് അഞ്ഞൂറോളം ഫോളോവേഴ്സുള്ള ഒരു ബ്ളോഗ് പുലി പറഞ്ഞത്.

ഈ ബ്ളോഗ് പ്രമാണിമാരും അവരുടെ ശിങ്കിടികളും, ഓശാന പാടുന്നവരുമായ നിരവധിയാളുകളുമുണ്ട് എന്ന് എനിക്ക് ചെറിയ കാലത്തിനുള്ളില്‍ തന്നെ മനസ്സിലായി. ബ്ളോഗ് പ്രമാണിമാര്‍ വന്ന് അനുഗ്രഹിച്ചാലെ ബ്ളോഗിന് അന്തസ്സും ആഭിജാത്യവും ഉണ്ടാകൂ എന്ന ഒരു ത്വര ബൂലോകം മുഴുവന്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നതും അവിടെ ഇവിടെയൊക്കെ വായിച്ചപ്പോള്‍ മനസ്സിലായി. തന്റെ ബ്ളോഗിലെ സ്ഥിര വായനക്കാരുടെ ഒരു കൂട്ടവും അവരുടെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമാണ് അത്തരക്കാരെ ബ്ളോഗ് പ്രമാണിമാരാക്കി ഉയര്‍ത്തിയിട്ടുള്ളത്. ഒന്നുമില്ലായമയില്‍ നിന്ന് തുടങ്ങി ബ്ളോഗ് പ്രമാണിമാരാവുമ്പോള് അവര്‍ തങ്ങളേക്കാള്‍ മിടുക്കാരായ ബ്ളോഗ് പ്രമാണിമാരുമായേ ചങ്ങാത്തം കൂടൂ, അവരൊടേ മിണ്ടൂ.. അവരെയേ ഗൌനിക്കൂ.. ഫ്ഭൂ.... പോയി പണീ നോക്കിനെടാ...

നൌഷാദ് താങ്കളുടെ ലേഖനം എനിക്ക് ഇഷ്ടമായി. നിങ്ങളുടെ അവസാന പാരഗ്രാഫു വരെ നിങ്ങള്‍ നിക്ഷ്പക്ഷത പാലിച്ചെങ്കിലും പിന്നീട് താങ്കളും ബ്ളോഗ് പുലികളുടെ ഗ്ളോറിഫയിംഗ് കൂലി എഴുത്തുകാരനായി പരിണാമം പ്രാപിക്കുന്നു. ഞാന്‍ "ബൂലോകം അവിടെ കുറെ പ്രമാണിമാര്‍" എന്ന ഒരു ആക്ഷേപ കഥ എഴുതുന്നുണ്ട്. ബൂലോകത്തില്‍ മുത്തും പവിഴവും ധാരാളമുണ്ട് , മുങ്ങിത്തപ്പിയാല് കിട്ടുമെന്നും എനിക്ക് മനസ്സിലായി. പല മുത്തും പവിഴവും ചില തീട്ടങ്ങളുടെ ഉള്ളില്‍ പെട്ട് പുറത്തേക്ക് കാണാനാവാത്ത വിധത്തില്‍ മുങ്ങി പോയിട്ടുണ്ട് എന്ന സത്യവും എനിക്ക് മനസ്സിലായി.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-74714711222577532912011-12-25T11:36:36.646+05:302011-12-25T11:36:36.646+05:30പിന്നെ... നാല് പോസ്റ്റുകള്‍ക്ക് അന്പതിനെ മേലെ കമ്...പിന്നെ... നാല് പോസ്റ്റുകള്‍ക്ക് അന്പതിനെ മേലെ കമ്മന്റ് കിട്ടിയാല്‍ സ്വയം പുലികളായി മാറുന്നവര്‍ ഉണ്ട്... മറ്റുള്ളവരുടെ ബ്ലോഗ്ഗില്‍ പോകുന്നത് തന്നെ അലര്‍ജിയാണ്... മെയില്‍ അയച്ചവനെ ചീത്ത പറയുന്നവര്‍... മെയില്‍ സ്പാം ആക്കുന്നവര്‍... വിമര്ഷിക്കുന്നവനെ മെയില്‍ അയച്ചു പേടിപ്പിക്കുന്നവര്‍...കമ്മന്റ് മുക്കുന്നവര്‍.... സത്യത്തില്‍ ഇവര്‍ പുലികളല്ല... ഇവരാണ് എലികള്‍...
ഇതൊക്കെ പേടിച്ചു മെയില്‍ അയക്കാത്ത പല നല്ല പോസ്റ്റുകളും ആളനക്കം ഇല്ലാതെ കിടക്കുന്നുണ്ട്...

പിന്നെ ... പുലികള്‍ എന്ന് വിളിച്ചു കളിയാകുന്നു എന്ന് പറഞ്ഞു... അത് കളിയാക്കല്‍ അല്ല... മറിച്ചു കൂടുതല്‍ കമ്മന്റ് കിട്ടുന്നവനെയാണ് അങ്ങനെ വിളിക്കുന്നത് അല്ലാതെ പുലി എന്നത് കൊണ്ട് നല്ല എഴുത്തുകാരന് എന്ന അര്‍ഥം ഇല്ല...

പിന്നെ ചിലര്‍ ഉണ്ട്... ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പ്രണയം...പത്തു പോസ്റ്റ് അത്.... പിന്നെ ആ പ്രണയങ്ങള്‍ തകര്‍ന്നത് വേറെ പത്തു പോസ്റ്റ്... ലവ് ലെറ്റര്‍ മസാല ചേര്‍ത്ത് പോസ്ടുന്നവര്‍ വേറെ... എന്തൊക്കെ കുലുമാലുകള്‍ കാണണം ഈ ഭൂലോകത്ത്...
പിന്നെ എങ്ങനെ ഇ -എഴുത്തിന് നിലവാരമുണ്ടാകും...

പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഭൂലോക വിശേഷം... നന്നവനമെന്നു ഓരോരുത്തരും വിജാരിക്കട്ടെ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-13390471711405396482011-12-25T11:25:15.007+05:302011-12-25T11:25:15.007+05:30പുലികളും പുപ്പുളികളും ഉണ്ടെന്നു ചിലര്‍ പറയുന്നു......പുലികളും പുപ്പുളികളും ഉണ്ടെന്നു ചിലര്‍ പറയുന്നു... ചിലര്‍ സ്വയം അവകാശപെടുന്നു.... പുളിയും നരിയോന്നുമാല്ലെന്കിലും നല്ല പോസ്റ്റുമായി വരുന്ന ഒത്തിരി പേരെയും കണ്ടിട്ടുണ്ട്... എഴുതന്നവനെ നോക്കിയല്ല എഴുത്തിനെ നോക്കി അഭിപ്രായം അറിയിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.. ഇതൊക്കെ....
ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്..നടന്നു കൊണ്ടിരിക്കുന്നതാണ്... എങ്കിലും ഒരു കാര്യം...പലരും പല രീതിയില്‍ പറഞ്ഞും എഴുതിയും പ്രതികരിച്ച കാര്യങ്ങളാണി ഇവയൊക്കെ.... എന്നിട്ടും ഇപ്പോഴും തുടരുന്നു... ഇനിയും തുടരും...കാരണം സ്വന്തം കഴിവ് മിനിക്കിയെടുക്കാനല്ലാതെ കമന്റിനു വേണ്ടി മാത്രം എഴുതുന്നവര്‍ ഉണ്ട്... കമന്റ് ഇരന്നു വാങ്ങുന്നു, യാജിക്കുന്നു എന്നൊക്കെ പറയുന്നതിന് പകരം ഓരോ വായനക്കാരനും സ്വന്തം അഭിപ്രായം തുറന്നു പറയാനുള്ള മനസുണ്ടായാല്‍ മതി... അത് ഏതു പുളിയാനെന്കിലും, സ്വന്തം അപ്പനാനെന്കിലും നല്ലതല്ലെങ്കില്‍ നല്ലതല്ല എന്ന് പറയണം(mayflowers ന്റെ മുകളിലെ കമന്റ് പോലെ..)...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-53895200348043088612011-12-25T11:03:27.073+05:302011-12-25T11:03:27.073+05:30എലിയുടെ ആയാലും പുലിയുടെ ആയാലും കമന്റ് കിട്ടുന്നത്...എലിയുടെ ആയാലും പുലിയുടെ ആയാലും കമന്റ് കിട്ടുന്നത് ഒരു അര്‍മാദം തന്നെയാണ്. എന്നാല്‍ എലിയുടെ പോയിട്ട് പുലിയുടെ ബ്ലോഗ്ഗില്‍ പോലും കമന്റ് ഇടുന്നത് കുറച്ചില് ആയി കാണുന്നവരുണ്ട്. "എന്റെ കമന്റ് കിട്ടാനും മാത്രം ഇവന് ആയിട്ടില്ല്ല" എന്നാ ഭാവം. അത് മാത്രമല്ല, ഇങ്ങോട്ട് കമന്റിയാല് അങ്ങോട്ടും കമന്റും എന്ന പോളിസി ഉള്ളവരും ഉണ്ട് കുറെ.

ആര്‍ക്കാ ഇതൊക്കെ ഉള്ളത് എന്ന് സംശയിക്കണ്ട, ആരും മോശമല്ലപത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-44048697784816454732011-02-14T09:53:35.452+05:302011-02-14T09:53:35.452+05:30മലയാളത്തില്‍ ഏറ്റവും അശ്ലീലമായ ബ്ലോഗുകള്‍ പോസ്റ്റു...മലയാളത്തില്‍ ഏറ്റവും അശ്ലീലമായ ബ്ലോഗുകള്‍ പോസ്റ്റുന്ന എന്റെ പേജില്‍ പോലും സുഖിപ്പിക്കുന്ന ചൊറിച്ജ്ചലുകളല്ലാതെ യാതൊരു വിമര്‍ശനവും ആരും പോസ്റ്റാറില്ല. അതുകൊണ്ട് തന്നെ എന്റെ പോസ്റ്റുകള്‍ അന്നുമിന്നുമീ കോലത്തില്‍ തന്നെ!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-82399448186672111702011-02-14T09:11:52.005+05:302011-02-14T09:11:52.005+05:30പുലിയോ എലിയോ എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല.
ഇഷ്ടപ്പ...പുലിയോ എലിയോ എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല.
ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ കണ്ടാല്‍ ഒന്നും നോക്കാതെ അഭിപ്രായം എഴുതാറുണ്ട്.ഫോളോ ചെയ്യാറുമുണ്ട്,ഇങ്ങോട്ട് അവര്‍ ഫോളോ ചെയ്യുമെന്ന് പ്രതീക്ഷിക്കാതെ തന്നെ.
സത്യസന്ധമായ കമന്റുകള്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കേവലം ആശംസകള്‍ എന്നോ,പോസ്റ്റ് വളരെ നന്നായി എന്നോ പറയുന്നതിന് പകരം എന്ത് കൊണ്ട് നന്നായി,എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് സൂചിപ്പിച്ചാല്‍ ബ്ലോഗ്ഗെര്‍ക്ക് തന്റെ എഴുത്ത് നന്നാക്കാനും,അടുത്ത പോസ്റ്റില്‍ അത്തരം ന്യൂനതകള്‍ ഒഴിവാക്കാനും പറ്റും.
ഉസ്മാന് ഇരിങ്ങാട്ടിരി എന്ന ബ്ലോഗ്ഗറുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-36128635955289748382011-01-21T20:42:10.921+05:302011-01-21T20:42:10.921+05:30@കൂതറHashimܓ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍...@കൂതറHashimܓ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പഠിച്ചു തങ്ങളുടേതായ ശൈലിയില്‍ അവതരിപ്പിച്ചു വേണ്ടത്ര പ്രചാരണം നടത്തി വായനക്കാരുമായി സംവദിക്കുന്ന ബ്ലോഗ്ഗേര്‍സിനെ 'പുലികള്‍ 'എന്ന് അക്ഷേപത്തോടെ വിളിച്ചു കൊച്ചാക്കുവാന്‍ ശ്രമിക്കുന്ന പ്രവണതക്ക് കയ്യടി കിട്ടുന്ന പ്രവണത സമീപകാലത്ത് 'ശ്രദ്ധേയമാം' വിധം വര്‍ദ്ധിച്ചു വരുന്നു ...അത് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയില്ല എന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.. മറ്റൊരാളുടെ കഴിവുകളും ചിന്തകളുമല്ല നമ്മുടേത് . ആരും 'പുലിയുമല്ല' 'എലിയുമല്ല' . അത്തരം വിളികള്‍ ഇന്ഫീരിയോരിടി COMPLEX ആയി കാണുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട് .

താന്കള് വായിച്ചു കാണുമല്ലോ ...:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-90814088313976092592011-01-21T20:32:53.957+05:302011-01-21T20:32:53.957+05:30ഞാന്‍ മുന്നിലിട്ട കമന്റില്‍ പോസ്റ്റിനെ പരാമര്‍ശിക്ക...ഞാന്‍ മുന്നിലിട്ട കമന്റില്‍ പോസ്റ്റിനെ പരാമര്‍ശിക്കാതെ കമന്റിലെ ചില പ്രശ്നത്തെ മാത്രമായി പറഞ്ഞത് ഒട്ടും ശരിയല്ലെന്ന് തോന്നിയതിനാല്‍ ഒന്നുകൂടെ പറയട്ടെ...

ആരാണ് പുലികള്‍, എന്തിനാണ് ബ്ലോഗില്‍ പുലികള്‍..??
ജിമെയില്‍ തരുന്ന ഫ്രീ ഐഡി ഉണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗുവുന്നതല്ലേ ഉള്ളൂ...
നല്ല പോസ്റ്റ്, കാമ്പുള്ള എഴുത്ത് എന്നിവ മാത്രമാവട്ടെ ബ്ലോഗിലെ പ്രതിപാദ്യ വിഷയം. എഴുതുന്ന ആളേക്കാള്‍ എഴുത്തിനെ മാത്രം വലുതായി കാണാം. അതു പോലെ തിരിച്ചും എഴുത്തുകളെ ചീത്തയായി തോന്നിയാല്‍ എഴുതിയവരെ നോക്കാതെ അതിനെ വിലയിരുത്താന്‍ കഴിയുന്നതാവട്ടെ ബൂലോകരുടെ കമന്റുകള്‍.

>> നമുക്ക് അവരോടുള്ള നീരസമാണ് പലപ്പോഴും ഈ 'പുലികളെ' പുശ്ചിക്കുവാന്‍ പ്രേരിപ്പിക്കുന്നത് <<
ബ്ലോഗില്‍ ഞാനും നീയും മാത്രം. അഥവാ പോസ്റ്റും കമന്റും മാത്രം, അവിടെ എന്തിന് നീരസവും വെറുപ്പും കൊണ്ടുവരുന്നെ....... താങ്കള്‍ക്കത് ഫീല്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ ധാരണ തികച്ചും ദയനീയമായി പോയി.

>> അപ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമായിരിക്കാം ഒരു പക്ഷെ 'പുലികളെ' വിമര്‍ശിച്ച് കയ്യടി നേടുവാന്‍ ശ്രമിക്കുന്നതിലൂടെ പ്രകടമാകുന്നത് <<
ബ്ലോഗില്‍ തെറികളല്ലാതെ കമന്റാനുള്ള അധികാരം വായനക്കരനുണ്ട്, അതുപോലെ തന്നെ തനിക്ക് തോനുന്നവ തന്റേതായ വരികളിലൂടെ വായനക്കരനിലെത്തിക്കാന് എനിക്കും താങ്കള്‍ക്കും അവകാശവുമുണ്ട്. എഴുത്തുകരന്റെ മാനസിക വികാരത്തെ വളച്ചൊടിക്കാനോ അവമതിക്കാനോ ശ്രമിക്കുന്നത് തികച്ചും അവലപനീയം തന്നെ.
തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ പറയുന്നത് അപകര്‍ഷതാ ബോധമായി താങ്കള്‍ക്ക് കണാന്‍ കഴിയുന്നെങ്കില്‍ ദയവായി എനിക്കും തരിക ആ നിര്‍ദോഷ വിശേഷണം

ആരും 'പുലിയുമല്ല' 'എലിയുമല്ല എന്ന വരികള്‍ ഇവിടെ പ്രസക്തംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-86970033697851081112011-01-21T09:15:11.900+05:302011-01-21T09:15:11.900+05:30@കൂതറHashimܓ
നന്ദി പോസ്റ്റും കമന്റ് കളും ശ്രദ്ധാ...@കൂതറHashimܓ
നന്ദി പോസ്റ്റും കമന്റ് കളും ശ്രദ്ധാപൂര്‍വ്വം വായിച്ചതിനും ഇടപെടലിനും ...:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-6633260903343674172011-01-21T00:02:02.439+05:302011-01-21T00:02:02.439+05:30ഇന്നാണിത് വായിച്ചത്
ഒറ്റവാക്കില്‍ എനിക്ക് മനസ്സിലാ...ഇന്നാണിത് വായിച്ചത്
ഒറ്റവാക്കില്‍ എനിക്ക് മനസ്സിലായത് പറയാം

കിടന്നുരുളാതെ ശ്രദ്ധേയന്‍ കര്യ ഗൌരവത്തോടെ മാത്രം പോസ്റ്റിനെ കാണുക.
വള്ളിക്കുന്നിലെ ആ കമന്റ് കണ്ടിരുന്നു. തെറ്റാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് ഉറക്കെ സമ്മതിക്കാതെ തരമില്ലാ. (നൌഷാദിന്റെ പോസ്റ്റിനേയും കമന്റുകളേയും ഒന്നു കൂടി വായിക്കൂ സഹോദരാ)
ഇനി തോനുന്നില്ലെങ്കില്‍ ഷെയിം ശ്രദ്ധേയാ ഷെയിം

(ബ്ലോഗിലൂടെ ഉറക്കെ ഉള്ള പ്രതികരണം ആരും ഇഷ്ട്ടപെടുന്നില്ലെന്നതിന് എനിക്കൊരു ഉറപ്പ് കൂടി ആയി)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-62580918013962646552011-01-17T12:30:08.098+05:302011-01-17T12:30:08.098+05:30പ്രിയ നിയാസ്, സമീര്‍, അക്ബര്‍ ഭായ്:
നിങ്ങള്‍ എല്‍...പ്രിയ നിയാസ്, സമീര്‍, അക്ബര്‍ ഭായ്:

നിങ്ങള്‍ എല്ലാം കാണുന്നുണ്ടല്ലോ :) ഈ കുട്ടിക്കളിക്ക് എനിക്ക് സമയമില്ല. ഇനിയും എന്നെ ഇവിടെ വരാന്‍ നിര്‍ബന്ധിക്കരുത്. :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-87953125139854224092011-01-17T12:26:55.337+05:302011-01-17T12:26:55.337+05:30@ശ്രദ്ധേയന്‍ | shradheyan >>>
'നൌഷാദ...@ശ്രദ്ധേയന്‍ | shradheyan >>>
'നൌഷാദ് സാഹിബ് എന്നോട് ക്ഷമ ചോദിച്ചു' എന്ന എന്റെ പരാമര്‍ശം കൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ചിട്ടും നൌഷാദ് സാഹിബിനു തൃപ്തി വരാത്തതിനാല്‍ <<<< വേണ്ട മാഷേ അങ്ങനൊരു ഔദാര്യം വേണ്ട ..താന്കള് എഴുതിയത് ശരിയായിരുന്നു എന്നാണു ഈ പറഞ്ഞതിനര്‍ത്ഥം ..എനിക്ക് തിരിഞ്ഞില്ല എന്ന് വ്യാഖ്യാനവും ...

>>>>വള്ളിക്കുന്നിന്റെ ബ്ലോഗിലെ എന്റെ കമന്റ് തികച്ചും തമാശ മാത്രമായിരുന്നു. അത് സൂചിപ്പിക്കാന്‍ ഒന്നല്ല, രണ്ട് സ്മൈലികള് ചേര്‍ത്തിരുന്നു.<<<

അവമതിച്ചു എഴുതിയ ശേഷം രണ്ടല്ല രണ്ടായിരം സ്മൈലികള് ചേര്‍ത്തിട്ട് എന്ത് കാര്യം ?Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-2480970392943924242011-01-17T12:18:49.418+05:302011-01-17T12:18:49.418+05:30@Akbar
ഇദ്ദേഹം എന്നെ കുറിച്ച് ഞാന്‍ ക്ഷമ ചോദിച്ച...@Akbar

ഇദ്ദേഹം എന്നെ കുറിച്ച് ഞാന്‍ ക്ഷമ ചോദിച്ചു എന്നാണു കള്ളം പറയുന്നത് ..അത് കൊണ്ടാണ് കാര്യമായി പ്രതികരിച്ചത്Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-18545349826516922672011-01-17T12:16:53.795+05:302011-01-17T12:16:53.795+05:30എല്ലാ ബൂലോക വാസികളുടെയും ശ്രദ്ധയ്ക്ക് :
1 . '...എല്ലാ ബൂലോക വാസികളുടെയും ശ്രദ്ധയ്ക്ക് :

1 . 'നൌഷാദ് സാഹിബ് എന്നോട് ക്ഷമ ചോദിച്ചു' എന്ന എന്റെ പരാമര്‍ശം കൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ചിട്ടും നൌഷാദ് സാഹിബിനു തൃപ്തി വരാത്തതിനാല്‍ ആ പരാമര്‍ശം ഞാന്‍ പിന്‍വലിച്ചു കൈകൊടുത്തു പിരിയുന്നു.

2 . വള്ളിക്കുന്നിന്റെ ബ്ലോഗിലെ എന്റെ കമന്റ് തികച്ചും തമാശ മാത്രമായിരുന്നു. അത് സൂചിപ്പിക്കാന്‍ ഒന്നല്ല, രണ്ട് സ്മൈലികള് ചേര്‍ത്തിരുന്നു. എന്നിട്ടും അത് നൌഷാദ് സാഹിബിനു അവമതിപ്പുണ്ടാക്കി എന്ന് തോന്നിയതിനാല്‍ ആ കമന്റും പിന്‍വലിച്ചു കൈകൊടുത്തു പിരിയുന്നു.

@നൌഷാദ്: ഇനി നമുക്ക് ഒന്നായി മുന്നോട്ടു പോവാം എന്ന് കരുതുന്നു.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-29347848920121082282011-01-17T12:06:29.118+05:302011-01-17T12:06:29.118+05:30@ശ്രദ്ധേയന്‍ | shradheyan
>>>>ഇനി, നൌ...@ശ്രദ്ധേയന്‍ | shradheyan

>>>>ഇനി, നൌഷാദ് എന്റെ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം എന്റെ മേല്‍ ആരോപിച്ചപ്പോള്‍ അതിനു ഞാന്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആ ആരോപണം പിന്‍വലിച്ചതിനെ 'ക്ഷമ ചോദിച്ചു' എന്ന് പരാമര്‍ശിച്ചതാണ് പ്രശ്നമെങ്കില്‍ ഞാനതില്‍ വിശദീകരണം തന്നു കഴിഞ്ഞു. <<<<

ഒരു സംശയം പ്രകടിപ്പിക്കുന്നതിനെ ആരോപണമായി കാണുന്ന 'ഹൃദയ വിശാലത' അപാരം എന്നെ പറയേണ്ടൂ ...

'ക്ഷമ ചോദിച്ചു' എന്ന് എന്നെ കുറിച്ച് പറഞ്ഞതാണ് പ്രശ്നം എന്ന് ഞാന്‍ എത്ര തവണ പറഞ്ഞു കഴിഞ്ഞു ...

അതിനേക്കാള്‍ ഗുരുതരമാണ് >>>ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍ ബഷീര്‍ക്കയെ നേരിട്ടഭിനന്ദിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എന്റെ പുതിയ പോസ്റ്റിലെ കമന്റു കോളത്തില്‍ താങ്കളുടെ ഒരു ഫാന്‍ എന്റെ 'ചാരിത്ര്യ'ത്തെ സംശയിച്ചു കളഞ്ഞു. സുഹൃത്തിന് ഒടുവില്‍ വിശദീകരണം കൊടുക്കേണ്ടി വന്നു ആരോപണം പിന്‍വലിച്ചു കിട്ടാന്‍! അതുകൊണ്ട് മുഴുവന്‍ വള്ളിക്കുന്നന്
ഫാന്സിനെയും സാക്ഷി നിര്‍ത്തി, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ബഷീര്‍ക്കക്ക് നേരുന്നു. :) :)<<<<

എന്നെ കുറിച്ച് അവമതിപ്പുണ്ടാക്കി എഴുതിയ ഈ വരികള്‍ താങ്കളെ കുറിച്ച് ആയിരുന്നു എങ്കില്‍ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ ...അപ്പോള്‍ മനസ്സിലാക്കാം എന്താണ് എന്നെ മുറിവേല്‍പ്പിച്ചതു എന്ന് .. കൈ കൊടുത്തു പിരിഞ്ഞു എന്ന് പറഞ്ഞ ശേഷം വീണ്ടും കുത്തി പറയുന്നത് മാന്യതയല്ല ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-85971937799564087332011-01-17T11:24:15.710+05:302011-01-17T11:24:15.710+05:30ബഷീര്‍ Vallikkunnu said... @ Akbar & ശ്രദ്ധേയന...ബഷീര്‍ Vallikkunnu said... @ Akbar & ശ്രദ്ധേയന്‍ | shradheyan
നിങ്ങള്‍ രണ്ടു ബൂലോക കില്ലാഡികളുടെ അന്തസ്സുള്ള വാക്ക് പയറ്റു കണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ചന്തു പറഞ്ഞ പോലെ "തിരിച്ചു പോകിന് മക്കളെ" എന്ന് പറയാന്‍ ഒരുങ്ങിയപ്പോഴാണ് വെടി നിര്‍ത്തല്‍ വന്നത്.

അതിന്റെ പൂര്‍ണ രൂപം ഇവിടെ.https://www.blogger.com/comment.g?blogID=7903948095365279594&postID=4711423327556709739

@ നൌഷാദ് വടക്കേല്‍
@ ശ്രദ്ധേയന്‍
നിങ്ങള്‍ രണ്ടു പേരും എന്റെ അടുത്ത സുഹൃത്തുക്കള്‍ ആണ്. ഇതൊക്കെ ഒരു തമാശയായിട്ടന്നു ഇരുവരും കാണുന്നത് എന്നും എനിക്കറിയാം. അങ്ങിനെയേ കാണാവൂ. എല്ലാവര്ക്കും നന്മകള് നേരുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-62109620592619757862011-01-17T11:23:17.617+05:302011-01-17T11:23:17.617+05:30@ സമീര്‍, നിയാസ് : എന്തിനാണ് ഇങ്ങനെ ഒരു വിവാദം ഇവി...@ സമീര്‍, നിയാസ് : എന്തിനാണ് ഇങ്ങനെ ഒരു വിവാദം ഇവിടെ ഉണ്ടാക്കിയത് എന്ന് സത്യമായും എനിക്കറിയില്ല. എന്താണ് നൌഷാദിന്റെ യഥാര്‍ത്ഥ പ്രശ്നം? എന്റെ പോസ്റ്റിന്റെ വിമര്‍ശനമാണോ? അതില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ അഭിപ്രായമാണ്. അത് അംഗീകരിക്കാനും വിമര്‍ശിക്കാനും എല്ലാവര്ക്കും എന്നപോലെ നൌഷാദിനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എന്റെ പോസ്റ്റിനെ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിച്ചു, എന്നെ 'വായില്‍ തോന്നിയതെന്തും' പറയാനാണ് ഈ പോസ്റ്റിന്റെ ഉദ്ദേശമെങ്കില്‍ എന്റെ പ്രതിഷേധവും വേദനയും ഇവിടെ അറിയിക്കുന്നു.

ഇനി, നൌഷാദ് എന്റെ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിക്കാത്ത കാര്യം എന്റെ മേല്‍ ആരോപിച്ചപ്പോള്‍ അതിനു ഞാന്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആ ആരോപണം പിന്‍വലിച്ചതിനെ 'ക്ഷമ ചോദിച്ചു' എന്ന് പരാമര്‍ശിച്ചതാണ് പ്രശ്നമെങ്കില്‍ ഞാനതില്‍ വിശദീകരണം തന്നു കഴിഞ്ഞു. വള്ളിക്കുന്നിന്റെ ബ്ലോഗിലെ എന്റെ 'ഹാസ്യാത്മക' കമന്റാണ് പ്രശ്നമെങ്കില്‍ അതിനുള്ള വിശദീകരണം അവിടെയും ഇവിടെയും നല്‍കിക്കഴിഞ്ഞു.

ഈ പോസ്റ്റില്‍ തന്നെ ഞാന്‍ മുമ്പ് ഇട്ട കമന്റുകള്‍ നിങ്ങള്‍ കണ്ടു കാണുമല്ലോ. അതിനുള്ള നൌഷാദിന്റെ മറുപടിയും. ഇനി നിങ്ങള്‍ പറയുക; ഈ വിവാദം അവസാനിപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം??!!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-55257717005332016862011-01-17T11:22:46.528+05:302011-01-17T11:22:46.528+05:30Akbar said... @-ശ്രദ്ധേയന്‍ | shradheyan
താങ്കളോട...Akbar said... @-ശ്രദ്ധേയന്‍ | shradheyan
താങ്കളോട് തോല്ക്കുന്നതിലായിരുന്നു എന്റെ വിജയം. പക്ഷെ താങ്കള്‍ ഈ കമെന്റോടെ എന്നെ ശരിക്കും തോല്‍പ്പിച്ച് കളഞ്ഞു. ശ്രദ്ധേയന്‍ എന്ന നല്ല ബ്ലോഗറെ, സുഹൃത്തിനെ എനിക്കറിയാം. ഞാന്‍ കൈതന്നിരിക്കുന്നു.
@-ബഷീര്‍, ഇതൊക്കെ ചുമ്മാ ഒരു തമാശയായി കാണണേ .....

ശ്രദ്ധേയന്‍ | shradheyan said... @ അകബ്ര്‍: താങ്കളുടെ കമന്റുകളുടെ ശക്തി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. നമ്മളൊക്കെ എത്ര 'കശപിശ' കൂടിയാലും ബൂലോകം എന്ന സൌഹൃദ ചരടില്‍ നിന്നും അടര്‍ന്നു പോവില്ലെന്നതിന്റെ തെളിവാണ് താങ്കളുടെ അവസാന കമന്റ്. തോല്‍വിയും ജയവുമല്ല അറിയലും അറിയിക്കലുമാണല്ലോ ചര്‍ച്ചകളുടെ ഉദ്ദേശം. നമ്മുടെ തര്‍ക്കം സൌഹൃദത്തിന്റെ അതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഭാവുകങ്ങള്‍.
വള്ളിക്കുന്നിനുള്ള സ്മൈലി ഞാന്‍ നേരത്തെ കൊടുത്തിട്ടുണ്ട്. :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-41001339716996214122011-01-17T11:22:10.367+05:302011-01-17T11:22:10.367+05:30Akbar said... ഒടുക്കത്തെ ഓഫ് : എരഞ്ഞോളി മൂസയുടെ പാ...Akbar said... ഒടുക്കത്തെ ഓഫ് : എരഞ്ഞോളി മൂസയുടെ പാട്ട് ആദ്യമായി കേട്ട ഒരാള്‍ പറഞ്ഞത്രേ, 'കൊള്ളാം, ഇയാള്‍ക്ക് ഭാവിയുണ്ട്' :)
ഹോട്ടല്‍ ആണെന്ന് കരുതി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി.........
....ഹ ഹ ഹ ഞാന്‍ ചിരിച്ചു ഇനി നിങ്ങളും ചിരിക്കുക

ശ്രദ്ധേയന്‍ | shradheyan said... @ അക്ബര്‍: തോറ്റുതന്നു. എന്റെ മേലെയുള്ള കമന്റുകള്‍ തിരുത്തി താഴെ കൊടുത്ത പ്രകാരം വായിക്കാന്‍ അപേക്ഷ. ................................
താങ്കളുടെ നര്മബോധത്തിനു മുമ്പില്‍ ഒരിക്കല്‍ കൂടി, നല്ല നമസ്കാരം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-80824075122118556642011-01-17T11:21:48.125+05:302011-01-17T11:21:48.125+05:30ഈ പോസ്റ്റും കമന്റുകളില്‍ നടന്ന വാദങ്ങളും വായിച്ചു....ഈ പോസ്റ്റും കമന്റുകളില്‍ നടന്ന വാദങ്ങളും വായിച്ചു. എനിക്ക് പറയാനുള്ളത് ഞാനും ശ്രദ്ധേയാനും തമ്മില്‍ വള്ളിക്കുന്ന് ബ്ലോഗില്‍ നടന്ന ഒരു അടി പിടിയുടെ മധുര സ്മരണകളാണ്. ഇവിടെ ഈ പിരിമുറുക്കത്തിന് ഒരല്പം അയവ് വരാന്‍ അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കൊടുക്കട്ടെ.

Akbar said... കുട്ടിയെ മാമോദീസ മുക്കുന്ന ചടങ്ങിലേക്ക് കുട്ടിയുടെ അച്ഛനെ പ്രത്യേകം ക്ഷണിക്കണോ. ഇനി നിര്ബ്ബന്ധമാണെങ്കില് ഒരു ഇ മെയില്‍ അയക്കാം. (കുട്ടിന്റെ അച്ഛാ മമോദീസക്ക് വരണേ.)

ശ്രദ്ധേയന്‍ | shradheyan said... ഓഫ്: എരഞ്ഞോളി മൂസയുടെ പാട്ട് ആദ്യമായി കേട്ട ഒരാള്‍ പറഞ്ഞത്രേ, 'കൊള്ളാം, ഇയാള്‍ക്ക് ഭാവിയുണ്ട്' :)Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-75174442990564019542011-01-16T23:43:56.256+05:302011-01-16T23:43:56.256+05:30.....ഒരാള്‍ ഒരു പോസ്റ്റ് വായിച്ചാല്‍ അയാള്‍ക്ക് ഇ........ഒരാള്‍ ഒരു പോസ്റ്റ് വായിച്ചാല്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ കമന്റിടും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒന്നും പറയാതെ പോകും. ഇക്കാര്യം ഓരോ ബ്ലോഗറും മനസ്സിലാക്കണം .. എന്തും ഏതും പോസ്റ്റാം എന്നാ സൌകര്യം ഈ രംഗത്തെ കൂടുതല്‍ ശുഷ്കമാക്കുന്ന്നില്ലേ? ? സ്ഥിരം കമന്ടുകാര്‍, എന്തെഴുതിയാലും, അടിപൊളി, കിടിലന്‍.. എന്നീ അര്‍ത്ഥ ഭംഗം വന്ന വാക്കുകള്‍ ഉപയോഗിക്കുന്നു.. ഇത് കണ്ടു എഴുതിയവന് വഞ്ചിത നാവുന്നു.. പ്രസിദ്ധീകരണത്തില്‍ നിന്ന് സൃഷ്ടികള്‍ മടങ്ങിവരാത്ത ഒരു വലിയ എഴുത്ത് കാരനുമില്ല. അത്തരം മടങ്ങി വരലുകള് ഇല്ലാത്തതാണ് ഈ രംഗത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്നതില്‍ കാര്യമായ വീഴ്ച വരുത്തുന്നത്.. കമന്റുകള്‍ക്ക് ഒരു പുതിയ സമീപനം വരേണ്ടിയിരിക്കുന്നു......

പറയേണ്ടത് ഇരിങ്ങാട്ടിരി (പുലി) പറഞ്ഞുകഴിഞ്ഞു....

ന്നാ... ഞാൻ പോണു... :-)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-80907291547975236362011-01-16T21:13:49.916+05:302011-01-16T21:13:49.916+05:30@Sameer Thikkodi
നന്ദി സമീര്‍ ..:)@Sameer Thikkodi

നന്ദി സമീര്‍ ..:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com