tag:blogger.com,1999:blog-3872864384932177008.post4455282179217194747..comments2023-09-10T17:45:58.431+05:30Comments on ഇത് കേട്ടോ: ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാന് കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്..Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger7125tag:blogger.com,1999:blog-3872864384932177008.post-8222001717394440432010-08-20T19:34:41.125+05:302010-08-20T19:34:41.125+05:30നിയാസിണ്ടേ മനസ്സിലെ വിങ്ങല്‍ ആണിവിടെ പ്രകടമാകുന്നത...നിയാസിണ്ടേ മനസ്സിലെ വിങ്ങല്‍ ആണിവിടെ പ്രകടമാകുന്നത് ഒരിക്കലും പത്തു മക്കളുടെ അച്ചനാകുകയല്ല അടെഹതിണ്ടേ ഉദ്ദേശം എന്ന് തോന്നുന്നു . പത്തു മക്കള്‍ അല്ല ഇവിടെ പ്രധാനം നാടിനും, സമൂഹത്തിനും , കുടുംബത്തിനും ഉപകരിക്കതക്ക രണ്ടു പേരുണ്ടായാല്‍ ധാരാളം മതി .ജന സംഗ്യ വര്ധിപിച്ചത് കൊണ്ട് ആരും ഉദ്ദേശിച്ച ഫലം ഉണ്ടാകനമെന്നുമില്ല .Pathfinder (A.B.K. Mandayi)https://www.blogger.com/profile/06964977126227665997noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-76662944539914108972010-08-06T23:57:16.570+05:302010-08-06T23:57:16.570+05:30നന്മ പറഞ്ഞു കൊടുത്ത് ,തന്റെ മക്കളെ ഓര്‍ത്തു അഭിമാന...നന്മ പറഞ്ഞു കൊടുത്ത് ,തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു, അവരെ നീ ലോകത്തിനു മാതൃകകള്‍ ആക്കുകMujeeb Rahman Theparambil Ppni (MRTt)https://www.blogger.com/profile/18008311838700383963noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-56532015143111570472010-07-28T23:29:53.835+05:302010-07-28T23:29:53.835+05:30നിയാസ്
നല്ല ശ്രമം.. മക്കളെ ജനിപ്പിച്ച് അവര്‍ക്ക് ...നിയാസ്
നല്ല ശ്രമം.. മക്കളെ ജനിപ്പിച്ച് അവര്‍ക്ക് തോന്നിയപോലെ ജീവിക്കാന്‍ വിടുന്ന , മക്കളെ വളര്‍ത്താന്‍ നേരമില്ലാതെ അന്യമതസ്ഥരുടെ നെഞ്ചത്ത് കയറിയിരുന്നു മതവിരോധം മതരോഗം വളര്‍ത്തുന്ന ചില നശിച്ചു നാരാണക്കാല്ല് പിടിച്ച ജന്മങ്ങള്‍ക്ക് പേടി സ്വപ്നമാകുക.
ജനിപ്പിച്ചട്ടവര്ക്ക് സഹജീവികളുടെ കഴുത്തറുക്കാന്‍ മൌനാനുവാദം കൊടുക്കുന്ന മതഭ്രാന്ത് മൂത്ത അച്ഛന്മാര്ക്കിടയില് നിയാസ് വേറിട്ട് നില്ക്കട്ടെ.
നന്മ പറഞ്ഞു കൊടുത്ത് , സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു അവരെ നീ ലോകത്തിനു മാതൃകകള്‍ ആക്കുക
അഭിനന്ദനങ്ങള്അനാമികhttps://www.blogger.com/profile/00366642556129808993noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-74772709816720154202010-07-27T13:23:23.757+05:302010-07-27T13:23:23.757+05:30Niyas sarvavidha aashamsakalum nerunnu. kooduthal ...Niyas sarvavidha aashamsakalum nerunnu. kooduthal prasavikkunna sthreekal swargathil pokumennu kettittund. tahnagalkku allahu nallathu varuthatte. Aameeen..Unknownhttps://www.blogger.com/profile/06420972631192587152noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-4324068400757922832010-07-27T07:25:35.728+05:302010-07-27T07:25:35.728+05:30മക്കളുടെ എണ്ണമല്ല മറിച്ചു ,അവര്‍ എങ്ങനെയുള്ളവരാകണമ...മക്കളുടെ എണ്ണമല്ല മറിച്ചു ,അവര്‍ എങ്ങനെയുള്ളവരാകണമെന്ന നിയാസിന്റെ ആഗ്രഹത്തെ പരിഹസിക്കുന്ന രണ്ടു ചങ്ങാതിമാരെ മുകളില്‍ കണ്ടു . കൊള്ളാം സബാഷ് ....
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം ...അല്ലെ ?Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-23859529190274056682010-07-27T01:15:02.098+05:302010-07-27T01:15:02.098+05:30പത്ത് മതിയോ? ഇരുപത്തൊന്നാണെന്നു തോന്നുന്നു കേരളത്ത...പത്ത് മതിയോ? ഇരുപത്തൊന്നാണെന്നു തോന്നുന്നു കേരളത്തിന്റെ റെക്കോര്‍ഡ്. ഒന്നു ആഞ്ഞ് ശ്രമിച്ചാല്‍ പുഷ്പം പോലെ തകര്‍ക്കാം ആ റെക്കോര്‍ഡ്. :)desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-3872864384932177008.post-10338029069616459482010-07-26T23:36:34.604+05:302010-07-26T23:36:34.604+05:30ഹഹഹഹ.... കൊള്ളാം നിയാസ് !!
പാവം... ആ പെണ്ണിന്റെ ഗത...ഹഹഹഹ.... കൊള്ളാം നിയാസ് !!
പാവം... ആ പെണ്ണിന്റെ ഗതി !!!
ഇതിനെയാണ് ഇസ്ലാമിക മതരോഗം എന്നു വിളിക്കേണ്ടത് :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com