tag:blogger.com,1999:blog-3872864384932177008.post4441259650804024839..comments2023-09-10T17:45:58.431+05:30Comments on ഇത് കേട്ടോ: ജോസഫിനു മാണി സീറ്റ് നല്‍കണം: കോണ്‍ഗ്രസ്Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger1125tag:blogger.com,1999:blog-3872864384932177008.post-74147808740173497772010-08-22T16:14:25.418+05:302010-08-22T16:14:25.418+05:30"ഇടതു മുന്നണിയോടൊപ്പം അധികാരത്തിന്റെ സകല സൌഭ..."ഇടതു മുന്നണിയോടൊപ്പം അധികാരത്തിന്റെ സകല സൌഭാഗ്യങ്ങളും അനുഭവിച്ച ശേഷം അത് മുങ്ങുന്ന കപ്പലാണെന്ന് തിരിച്ചറിഞ്ഞു മറുകണ്ടം ചാടിയ ജോസഫ് ഗ്രൂപിനു സീറ്റ് കൊടുക്കുവാനുള്ള ബാദ്ധ്യത മാണി ഗ്രൂപിനാണ് . തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുവാന്‍ സഹായിച്ച സോഷ്യലിസ്റ്റ് ജനതാ ഡമോക്രാറ്റിനു സീറ്റ് നല്കുവാന് മാത്രമേ കൊണ്ഗ്രെസ്സിനും ,യു ഡി എഫിനും ബാദ്ധ്യതയുള്ളൂ ..."<br /><br />(ഇത് പറഞ്ഞത് ഞാനല്ല ,ടി വി ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കൊണ്ഗ്രെസ്സ് നേതാവ് <br />അജയ് തറയില്‍ ആണ് ( ഇന്ത്യ വിഷനില്‍ ) <br />ഈ നിലപാട് തുടരുമോ അതോ അരമനയില്‍ നിന്നുള്ള വാക്ക് കേള്‍ക്കുമ്പോള്‍ തിരുത്തുമോ എന്ന് കാത്തിരുന്നു കാണാം .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.com